ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്‍

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്‍
20064-ghskodumunda.jpg
ജി.എച്ച്.എസ്. കൊടുമുണ്ട വെസ്റ്റ്
വിലാസം
കൊടുമുണ്ട

പരുതൂർ
,
പരുതൂർ പി.ഒ.
,
679305
സ്ഥാപിതം19 - ജനുവരി - 1956
വിവരങ്ങൾ
ഫോൺ0466 2238804
ഇമെയിൽghskodumundaparudur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20064 (സമേതം)
യുഡൈസ് കോഡ്32061100308
വിക്കിഡാറ്റQ64690193
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ190
പെൺകുട്ടികൾ133
ആകെ വിദ്യാർത്ഥികൾ323
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികയമുന.സി.
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ നാസർ.എം.പി.
എം.പി.ടി.എ. പ്രസിഡണ്ട്വരദ
അവസാനം തിരുത്തിയത്
14-08-2023Simrajks
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പരുതൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. കൊടുമുണ്ട വെസ്റ്റ്. അധിക വായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • IT Club
  • ജൂനിയർ റെഡ് ക്രോസ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ ക്ലബ്ബ് 
  • നേർക്കാഴ്ച|നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പട്ടാമ്പി ടൗണിൽനിന്നും 6.5 കിലോമീറ്റർ തീരദേശം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും 6.8 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ പട്ടാമ്പി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു.

Loading map...