ജി.എച്ച്.എസ്. തിരുവഴിയാട്

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.എച്ച്.എസ്. തിരുവാഴിയോട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


Infobox School

ജി.എച്ച്.എസ്. തിരുവഴിയാട്
21130 logo.jpg
ജി. എച്ച്. എസ്. തിര‍ുവഴിയാട്
വിലാസം
തിരുവഴിയാട്

തിരുവഴിയാട് പി.ഒ,
പാലക്കാട്
,
തിരുവഴിയാട് പി.ഒ.
,
678510
സ്ഥാപിതം09 - 09 - 1909
വിവരങ്ങൾ
ഫോൺ04923-2444141
ഇമെയിൽghs.tvd@gmail.com
കോഡുകൾ
സ്കൂൾ കോഡ്21130 (സമേതം)
യുഡൈസ് കോഡ്32060500103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്നെന്മാറ
തദ്ദേശസ്വയംഭരണസ്ഥാപനംഅയിലൂർ ഗ്രാമ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഗവൺമെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ230
പെൺകുട്ടികൾ204
ആകെ വിദ്യാർത്ഥികൾ434
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രമീള. എം
പി.ടി.എ. പ്രസിഡണ്ട്ചാന്ദ് മുഹമ്മദ്. എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീകല
അവസാനം തിരുത്തിയത്
19-01-2022Shukurtk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തൃശൂർ - ഗോവിന്ദാപുരം  ദേശീയ പാതയിൽ നെന്മാറയിൽ നിന്നും 5 കി . മി . അകലെ അടിപ്പെരണ്ട റോഡിലാണ്  ഈ  വിദ്യാലയം സ്ഥിതിചെയ്യുന്നത് . നെല്ലിയാമ്പതി മലനിരകൾക്കു താഴെയാണ് തിരുവഴിയാട്. അയിലൂർ ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത് .

ചരിത്രം

1909 ൽ ( കൊല്ലവർഷം 1084 ൽ ) തിരുവഴിയാട് മലയാളം സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു.[1] ഒന്ന് രണ്ട് ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് മൂന്ന് നാല് ക്ലാസുകൾക്ക് വേണ്ടി സ്ഥലം വാടകയ്ക്ക് എടുത്ത് ഓലപ്പുര കെട്ടി. തിരുവഴിയാട് വായനശാല കെട്ടിടമായിരുന്നു ഈ സ്ഥലം. ഇവിടെ ഏകദേശം 42 വർഷത്തോളം അധ്യയനം നടന്നു. ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ തിരു-കൊച്ചി സംസ്ഥാനത്തിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് നാട്ടുകാരുടെ അപേക്ഷപ്രകാരം ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഓടിട്ട കെട്ടിടം അനുവദിച്ചു തന്നു. ശ്രീ. രാവുണ്ണി മാസ്റ്റർ ഹെഡ്മാസ്റ്റർ ആയിരുന്നപ്പോൾ നാട്ടുകാരെല്ലാം ചേർന്ന് പിരിവെടുത്ത് നിലവിലുള്ള കെട്ടിടത്തിന് വടക്കുവശത്തായി ഒരു ഹാൾ നിർമ്മിച്ചു. ഇതോടെ യുപി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2011 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്‌കൂളായി ഉയർത്തി. കൂടുതൽ വായിക്കാൻ

ഞങ്ങളുടെ നാട്

ഭൗതികസൗകര്യങ്ങൾ

കെട്ടിടങ്ങളുടെ വിവരം

കെട്ടിട

നമ്പർ

കെട്ടിടങ്ങളുടെ പേര് എണ്ണം ക്ലാസ് മുറികളുടെ എണ്ണം
1 Office & LP Block 1 8
2 UP Block 1 7
3 High school block 1 5
4 ATAL TINKERING LAB 1
5 SMART CLASS ROOM 2
6 Bio Diversity Park 1
7 School Bus 1
8 Librerry 1

പാഠ്യേതര പ്രവർത്തനങ്ങൾ

മുഖ്യമന്ത്രിക്കു തയ്യാറാക്കിയ കത്തുകൾ
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഹരിത ക്ലബ്
  • ട്രാഫിക്ക് സുരക്ഷാ ക്ലബ്
  • ഹെൽത്ത് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • വിമ‍ുക്തി ക്ലബ്
  • ജൂനിയർ റെഡ് ക്രോസ്
  • എസ്. പി . സി. (സ്റ്റ‍ുഡൻസ് പോലീസ് കേഡറ്റ്)
  • ലിറ്റിൽ കൈറ്റ്സ്
  • ബണ്ണീസ് ഗ്രൂപ്പ്
  • ജൈവ വൈവിധ്യ ഉദ്ധ്യാനം

മാനേജ്മെന്റ്

കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്.

മുൻ സാരഥികൾ

മുൻ പ്രധമാധ്യാപകർ
NO. NAME YEAR FROM YEAR TO
1 എം കെ പവനൻ 21-10-2012 21-03-2013
2 റഹിയാനത്ത് 27-03-2013 11-05-2013
3 എം എ ജയ്‍ലാവ‍ുദ്ദീൻ 19-08-213 01-11-2013
4 ടി. കൊച്ച 19-11-2013 03-06-2014
5 വി. ഹരിദാസ് 08-08-2014 02-06-2015
6 ജോളി ജോസഫ് 08-07-2015 01-06-2016
7 വി. ലേഖ 04-08-2016 31-05-2017
8 കെ. പി. ശോഭ 01-06-2017 31-3-2021
9 എം. പ്രമീള

ഇപ്പോഴത്തെ പ്രധാനാധ്യാപക

ശ്രീമതി എം. പ്രമീള.

ചിത്രശാല

ഗ്യാലറി

സഹായം

ഫോൺ (ഹൈസ്കൂൾ ) :-04923 244141 ഫോൺ (പ്രധാനാധ്യാപിക): PRAMEELA M : 9496648614 , ദിനേഷ് ക‍ുമാർ (സീനിയർ അസിസ്റ്റന്റ്) 9446941282 - E mail id- ghs.tvd@gmail.com

സ്കൂളിന്റെ വിജയശതമാനം

2017 - 2018 - 100%

2018 - 2019 - 100%

2019 - 2020 - 100%

2020 - 2021 - 100%

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്ഥാപനമേലധികാരികൾ

  • പ്രധാന അദ്ധ്യാപിക: പ്രമീള. എം.
  • പി.ടി.എ. പ്രസിഡണ്ട്: ചാന്ദ് മുഹമ്മദ്. എസ് .
  • എം.പി.ടി.എ. പ്രസിഡണ്ട്: ശ്രീകല
  • എസ്. എം. സി. ചെയർമാൻ: വിനോദ്

ക‍ുട്ടികളുടെ എണ്ണം

2021-22 അദ്ധ്യയന വർഷം - ആറാം പ്രവർത്തി ദിനത്തിൽ

ക്ലാസ്സ് 1 മ‍ുതൽ 10 വരെ ആൺ 303 പെൺ 239

വഴികാട്ടി

Loading map...


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:-

  • മാർഗ്ഗം 1 പാലക്കാട് ടൗണിൽ (സ്റ്റേ‍ഡിയം ബസ് സ്റ്റാന്റിൽ) നിന്നും പ്രധാന ബസ് റ‍ൂട്ട‍ുകളായ കൊടുവായൂർ/ കുനിശ്ശേരി വഴി 30 കിലോമീറ്റർ സഞ്ചരിച്ച് നെന്മാറ ടൗണിൽ എത്തി അടിപ്പരണ്ട/ഒലിപ്പാറ ബസ് കയറി തിര‍ുവഴിയാട് സ്റ്റോപ്പിൽ ഇറങ്ങുക.
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 35 കിലോമീറ്റർ.
  • മാർഗ്ഗം 3 പാലക്കാട് - തൃശൂർ ദേശീയപാതയിൽ വടക്ക‍‍ഞ്ചേരി വഴി (തൃശൂർ- പൊള്ളാച്ചി ബസ് റ‍ൂട്ട്) നെന്മാറ ടൗണിൽ എത്തി അടിപ്പരണ്ട/ഒലിപ്പാറ ബസ് കയറി തിര‍ുവഴിയാട് സ്റ്റോപ്പിൽ ഇറങ്ങുക.

അവലംബം

  1. ശദാബ്ദി ആഘോഷ സ്മരണിക 2009 ജി യു പി എസ് തിരുവഴിയാട്
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._തിരുവഴിയാട്&oldid=1336235" എന്ന താളിൽനിന്ന് ശേഖരിച്ചത്