ജി.എം.എൽ.പി.എസ് തൃക്കളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.എം.എൽ.പി.എസ് തൃക്കളൂർ
21829-PROFILE.jpeg
വിലാസം
തൃക്കളൂർ

തൃക്കളൂർ
,
തൃക്കളൂർ പി.ഒ.
,
678593
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽgmlpsthrikkaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്21829 (സമേതം)
യുഡൈസ് കോഡ്32060700604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞിരപ്പുഴ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് മുസ്തഫ.വി.പി
പി.ടി.എ. പ്രസിഡണ്ട്സി.ടി.അലി
എം.പി.ടി.എ. പ്രസിഡണ്ട്സൽമ എം
അവസാനം തിരുത്തിയത്
09-02-2022Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1948 നാണുനായരുടെ ഏകാധ്യാപക തുടക്കം. 2000 പുതിയ കെട്ടിടത്തിലേക്ക് മാറി.

ഭൗതികസൗകര്യങ്ങൾ

നാലു ക്ലാസ് റും, ഓഫീസ് റും, അടുക്കള, കിണർ, മൂത്രപ്പുര, വൈദ്യുതി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : രാജൻ . എൻ.പി,സതീദേവി,ഗ്രേസി ടീച്ചർ,സേതുമാധവ പൊതുവാൾ,സുമതി,മാധവൻ,രാജൻ,പി.ഉമർ,അബ്ദുൽഖാദർ,മുസ്തഫ

നേട്ടങ്ങൾ

പഞ്ചായത്തിലെ മികച്ച പി.ടി.എ

എൽ.എസ്,എസ് മികവുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചെറൂട്ടി മുഹമ്മദ്. സി.ടി.അലി. പി.പി.ഹംസ. യു.എം രാജൻ. ഹന്ന, ഹനീന

വഴികാട്ടി

പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ ചിറക്കൽപടിക്കും ചൂരിയോട് പാലത്തിനുമിടക്ക് (ഒരു കിലോമീറ്റർ).

കല്ലാംകുഴിയിൽ നിന്ന് മൈത്രിഓഡിറ്റോറിയം റോഡ് മൂന്ന് കിലോമീറ്റർ

തൃക്കളൂർ സുബ്രമണ്യക്ഷേത്രത്തിനടുത്തു നിന്നും വയൽ വഴി അര കിലോമീറ്റർ

Loading map...

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_തൃക്കളൂർ&oldid=1629708" എന്ന താളിൽനിന്ന് ശേഖരിച്ചത്