ചാമ്പാട് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ചാമ്പാട് എൽ പി സ്കൂൾ
14709-SCHOOL BUILDING.jpg
വിലാസം
ചാമ്പാട്

പാതിരിയാട് പി.ഒ.
,
670741
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0490 2384930
ഇമെയിൽchambadlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14709 (സമേതം)
യുഡൈസ് കോഡ്32020801202
വിക്കിഡാറ്റQ64458650
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംവേങ്ങാട്‌പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമനുജകുമാരി. കെ.വി
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് - കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷിo ന - ഇ .വി
അവസാനം തിരുത്തിയത്
11-03-2024Rejithvengad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തലശ്ശേരി താലൂക്കിൽ വേങ്ങാട് പഞ്ചായത്തിൽ ചാമ്പാട് ദേശത്ത് 1910 ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.തുടക്കത്തിൽ തന്നെ ഒരു താൽക്കാലിക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1928ൽ നല്ലവരായ നാട്ടുകാരുടെ പരിശ്രമം കൊണ്ടാണ് ഈ കെട്ടിടത്തിനു സ്ഥിര അംഗീകാരം കിട്ടിയത്. പ്രമുഖരായ പല അധ്യാപരകരുടെയും സേവനം ഈ സ്ചൂളിനു ലഭിച്ചിട്ടുണ്ട്.തൈലക്കണ്ടി ഗോവിന്ദൻ, ടി കുഞ്ഞിരാമൻ,മന്ദൻ,കെ.ലീല,ടി.കുഞ്ഞിക്കണ്ണൻ,കെ.സി.രാഘവൻ കെ.ചന്ദ്രമതി എന്നിവരെല്ലാം പ്രഥാനാധ്യാപകരായി വിരമിച്ചവാരാണ്.ഒന്ന് മുതൽ നാലുവരെ ക്ലാസുകൾ ഉള്ള ഈ സ്കൂളിൽ നൂറോളം കുട്ടികൾ പഠിച്ചു വരുന്നു.കലാകായിക മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്.ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിപ്പോയ കുട്ടികൾ അധികം പേരും ഉന്നത സ്ഥാനത്ത് എത്തിയിട്ടുണ്ട്.സ്ചൂളിൻറെ പുരോഗതി മാത്രം ആഗ്രഹിക്കുന്ന ശക്തമായ ഒരു പി.ടി.എ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്‌ കല്ലാട്ട് ബാബു. മദർ പി.ടി.എ പ്രസിഡണ്ട്‌ ശ്രീമതി ബിന്ദുവും ആണ്.സ്ചൂളിൻറെ ഇപ്പോഴത്തെ മാനേജർ ശ്രീ വി.രാഘവൻ ആണ്.പ്രധാനാധ്യാപിക കെ.വി മനുജ കുമാരി ആണ്.വി.സ്വപ്ന, കെ.കെ സുമ,വി.പി.സക്കറിയ,അജ് മിള.പി എന്നിവർ സഹാധ്യാപകരാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്രിസ്മസ് ആഘോഷം

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ചാമ്പാട്_എൽ_പി_സ്കൂൾ&oldid=2191485" എന്ന താളിൽനിന്ന് ശേഖരിച്ചത്