ഗവ. എച്ച് എസ് വാരാമ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ഗവ. എച്ച് എസ് വാരാമ്പറ്റ
4321.jpg
വിലാസം
വാരാമ്പറ്റ

വാരാമ്പറ്റ പി.ഒ.
,
673575
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04936 273131
ഇമെയിൽghsvarambetta@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15084 (സമേതം)
യുഡൈസ് കോഡ്32030100719
വിക്കിഡാറ്റQ64522708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളമുണ്ട
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ565
പെൺകുട്ടികൾ537
ആകെ വിദ്യാർത്ഥികൾ1102
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈബ‍ു എൻ കെ
പി.ടി.എ. പ്രസിഡണ്ട്പി സി മമ്മ‍‍ൂട്ടി
എം.പി.ടി.എ. പ്രസിഡണ്ട്നൗഷിദ എ കെ
അവസാനം തിരുത്തിയത്
25-05-2023Dkc
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന ഗ്രാമ പ്രദേശമാണ് വാരാമ്പറ്റ. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും കാർഷികവൃത്തിയെ ആശ്രയിച്ച് കഴിയുന്നവരാണ്. ജനസംഖ്യയിൽ ഭൂരിപക്ഷവും മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. കൂടാതെ വലിയ നരിപ്പാറ, ചെറിയ നരിപ്പാറ, വാളാരംകുന്ന്, കൊച്ചാറ, പെരിങ്ങോട്ട്കുന്ന്, അംബേദ്കർ, ചെല്ലിയാംകുന്ന് തുടങ്ങിയ കോളനികളിൽ അധിവസിക്കുന്ന പണിയ കുറിച്യ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ആദിവാസി ജനവിഭാഗങ്ങളും ഇവിടങ്ങളിൽ വളരെ കൂടുതലായുണ്ട്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ ഏക സർക്കാർ വിദ്യാഭ്യാസ സ്ഥാപനമാണ് വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്കൂൾ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

covid 19
covid 19
covid 19

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.

Loading map...

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_വാരാമ്പറ്റ&oldid=1911117" എന്ന താളിൽനിന്ന് ശേഖരിച്ചത്