കാർത്തികപള്ളി എൻ. എൽ .പി. സ്കൂൾ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതിക്ലബ്ബ് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളിലെത്തിക്കാൻ വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തുന്നു. ബോധവത്ക്കരണക്ലാസ്സുകൾ, വൃക്ഷതൈകൾ വെച്ചുപിടിപ്പിക്കൽ, പ്ലെകാർഡ് പോസ്റ്റർ നിർമ്മാണം.