കല്ലാർകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്

കല്ലാർകുട്ടി
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കല്ലാർകുട്ടി. പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴയാറിൽ ഉള്ള നേരിയമംഗലം ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ടു സ്ഥിതിചെയ്യുന്നത് കല്ലാർകുട്ടിയിലാണ്‌. ദേശീയപാത 185 കല്ലാർകുട്ടിയിലൂടെ കടന്നു പോകുന്നു.


"https://schoolwiki.in/index.php?title=കല്ലാർകുട്ടി&oldid=406355" എന്ന താളിൽനിന്ന് ശേഖരിച്ചത്