പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(കടവത്തൂർ.വി.എച്ച് .എസ്.എസ്.കടവത്തൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ
പ്രമാണം:പി.കെ.എം.എച്ച്.എസ്.എസ് ലോഗോ PKMHSS LOGO.png
വിലാസം
കടവത്തൂർ

പി കെ എം എച്ച് എസ് എസ് കടവത്തൂർ,കടവത്തൂർ
,
കടവത്തൂർ പി.ഒ.
,
670676
സ്ഥാപിതം27 - 05 - 1982
വിവരങ്ങൾ
ഫോൺ0490 2391889
ഇമെയിൽvhsskadavathur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14045 (സമേതം)
എച്ച് എസ് എസ് കോഡ്13174
വി എച്ച് എസ് എസ് കോഡ്913015
യുഡൈസ് കോഡ്32020600267
വിക്കിഡാറ്റQ64456774
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ375
പെൺകുട്ടികൾ255
ആകെ വിദ്യാർത്ഥികൾ991
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആൺകുട്ടികൾ119
പെൺകുട്ടികൾ130
ആകെ വിദ്യാർത്ഥികൾ991
അദ്ധ്യാപകർ44
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ92
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ991
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയപ്രസാദ് നാണു
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമൂസ മാസ്റ്റർ
പ്രധാന അദ്ധ്യാപികമീരാഭായ് വി. പി
പി.ടി.എ. പ്രസിഡണ്ട്അലി പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷബാന എൻ കെ
അവസാനം തിരുത്തിയത്
12-03-202414045
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ പാനൂർ ഉപജില്ലയിലെ കടവത്തൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി കെ എം എച്ച് എസ് എസ് കടവത്തൂർ

ചരിത്രം

1982 ജൂണിൽ പ്രവർത്തനം ആരംഭിച്ചു. കുടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിൽ മൂന്നു നിലകളിലായി 29 ക്ലാസ്സ് മുറികളും വൊക്കെഷനൽഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ മൂന്നു നിലകളിലായി 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിന് രണ്ട് കെട്ടിടത്തിലായി 18 മുറികളും ഉണ്ട്.

ഹൈസ്കൂളിനും വൊക്കെഷനൽ ഹയർസെക്കണ്ടറിക്കും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മുഴുവൻ ക്ലാസ് റൂമുകളും ഡിജിറ്റൽ ആണ്.

നേട്ടങ്ങൾ

  • സംസ്ഥാന സ്കൂള് കലോത്സവം നാടകം ഒന്നാം സ്ഥാനം "കുരുവി"
  • സ്‌കൊളാഷിപ്പ് (എൻ.എം.എം.എസ് 2020-21 )

(മിദ്‌ലാജ് പി, നിയ കെ, മുഹമ്മദ് നെസിൽ)

  • അബാൻ ഈസ ( ആകാശ് മിത്ര സ്രേഷ്ട പുരസ്‌കാരം 2021)

സ്കൂൾ പ്രവർത്തനങ്ങൾ

  • .പി. ടി. എ
  • കാവൽ വിദ്യാർഥി സുരക്ഷാ പദ്ധതി
  • സ്കൂൾ വെബ് സൈറ്റ്
  • ഹാലോ ടി. വി (സ്കൂള് യൂട്യൂബ് ചാനല് )
  • സ്കോളേഴ്സ് എഡ്ജ്
  • സ്‌കൂൾ സഭ

കൂടുതൽ കാണുവാൻ / വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവർത്തനങ്ങൾ.

സ്കൂൾ പ്രവർത്തനങ്ങൾ കാണുവാൻ >>>

പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ -

മാനേജ്മെന്റ്

മാനേജർ : - പൊട്ടങ്കണ്ടി ആയിഷ.

പി.കെ.എം സാരഥികൾ

പി.കെ.എം എച്ച്.എസ്.എസ് പ്രധാനാദ്ധ്യാപകർ 1982 മുതൽ

വര്ഷം പേര്
1982-2002 എം.പി.കുഞഞബ്ദുല്ല.
2002 - 2010

2010 - 2014

എ.ആമിന
2010 (ജനുവരി-മാർച്) പി.കുമാരൻ
2014 - 2018 എം മുരളീധരൻ
2018 -2019 കെ.പി രമേശ് ബാബു
2019 - 2021 സുഭാഷ് എം
2021 -2023 വത്സൻ വി
2023- മീരാ ബായ് വിപി

ഓർമ്മകളിലെ പി. കെ. എം

പി.കെ.എം പത്ര മാധ്യമങ്ങളിലൂടെ



സ്‌കൂൾ സോഷ്യൽ മീഡിയ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ : സക്കറിയ ശിശുരോഗ വിദഗ്ദൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും 15 കി.മി. അകലത്തായി കിഴക്ക് കടവത്തുരിൽ സ്ഥിതിചെയ്യുന്നു.
  • കണ്ണൂർ എയർ പോർട്ടിൽ നിന്ന്  30 കി.മി അകലം.
  • തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും 15 കി.മി. അകലത്തായി കിഴക്ക് കടവത്തുരിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 60 കി.മി. അകലം

{{#multimaps: 11.739293014009693, 75.61602551248716 | zoom=19 }} ,