ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

21.06.2017 ൽ സയൻസ് ക്ലബ് ഉദ്ഘാടനം നടത്തപ്പെട്ടു. ന്യൂട്ടന്റെ മൂന്നാം ചലനനിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രനർത്തിക്കുന്ന കാൻഡിൽ സ്വിങ് പരീക്ഷണത്തിലൂടെയാണ് സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്. ബഹുമാനപ്പെട്ട ഹെഡ്മിട്രസ് റവ.സി.സിൽവി ഈ വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾക്ക് ആശംസകൾ അർപ്പിച്ചു. ക്ലബ് കൺവീനറായി ശ്രീമതി.സിമി.കെ,തോമസിനെ തെരഞ്ഞെടുത്തു. ഈ വർഷത്തിൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
കുട്ടികളിലെ ശാസ്ത്ര അഭിരുചി വള്ര‍ർതാതാൻ ശാസ്ത്ര ക്ലബുകൾ ആവശ്യമാണ്

ഈ വർഷത്തെ സയൻസ് ക്ലബ് ഉദ്ഘാടനം(2018)