ഏ.വി.എച്ച്.എസ് പൊന്നാനി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ഹായ് സ്ക്കൂൾ കുട്ടികുട്ടം .

പൊന്നാനി മുൻസിപ്പാലിറ്റിയിലെ ഗവ : , എയ്ഡഡ് വിദ്യാലയങ്ങളിലെ 30ൽ പരം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ജൂലായ് 15,16 തിയ്യതികളിൽ പൊന്നാനി ഏ .വി . എച്ച്.എസ് എസിൽ വെച്ച് 'ഹായ് സ്ക്കൂൾ കുട്ടികുട്ടം' പരിപാടി സംഘടിപ്പിച്ചു . എെ ടി . @ സ്ക്കൂൾ ന്റെ ഭാഗമായ ഷോജ ടീച്ചർ , ലാൽ സർ എന്നിവർ നേതൃത്വം നല്കി. അനിമേഷൻ , ഹാർഡ് വെയർ , ഇലകട്രോണിക്സ് , മലയാളം ടൈപ്പിങ്ങ് , 'ഇന്റർനെറ്റും സൈബർ സുരക്ഷയും' എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് പ്രാവീണ്യം നല്കി .