എ.യു.പി.എസ്.പുലാശ്ശേരിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പള്ളിക്കൂടം .jpg
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
NeedsImage.png ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
പുലാശ്ശേരിക്കര ups .jpg
എ.യു.പി.എസ്.പുലാശ്ശേരിക്കര
വിലാസം
മരുതൂർ

മരുതൂർ
,
മരുതൂർ പി.ഒ.
,
679306
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽaups.pulasserikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്20451 (സമേതം)
യുഡൈസ് കോഡ്32061200606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംഓങ്ങല്ലൂർ പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ175
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജലക്ഷ്മി കെ
പി.ടി.എ. പ്രസിഡണ്ട്ഷറഫുദ്ധീൻ മാസ്റ്റർ
എം.പി.ടി.എ. പ്രസിഡണ്ട്റെജിന
അവസാനം തിരുത്തിയത്
11-02-202220451


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1916 ൽ ചിന്നൻ എഴുത്തച്ഛൻ ആരംഭിച്ചതാണ് ഈ വിദ്യാലയം .2016 ൽ 100 വര്ഷം പൂർത്തിയാക്കി

ഭൗതികസൗകര്യങ്ങൾ

വിവിധ പ്രദേശങ്ങളിൽ നിന്ന് സ്കൂളിലേക്ക് ബസ് സൗകര്യം ഉണ്ട് ⇎പ്രോജെക്ടറോടുകൂടിയ I T ലാബ് ഉണ്ട് ⇎.ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യക ശുചി മുറികൾ ഉണ്ട്.⇎ലൈബ്രറി ബുക്കുകൾ ക്ലാസ്സുകളിൽ വിതരണം ചെയാറുണ്ട്⇎ .kite ന്റെ സഹായത്തോടെ ലഭ്യമായ ലാപ്‌ടോപ്പുകൾ  കുട്ടികളുടെ പഠനാവശ്യങ്ങൾക്കു ഉപയോഗിക്കുന്നു ⇎.കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ സാമഗ്രികൾ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • * ഗണിത ക്ലബ് *ഇംഗ്ലീഷ് ക്ലബ് *സാമൂഹ്യ ശാസ്ത്ര ക്ലബ് *ശാസ്ത്ര ക്ലബ് *ആരോഗ്യ കായിക പ്രവർത്തി പരിചയ ക്ലബ് *അറബിക് ക്ലബ് *ഉറുദു ക്ലബ് *സംസ്കൃത ക്ലബ് * I T ക്ലബ്

മാനേജ്മെന്റ്

1916 ഇൽ  സ്ഥാപിതമായ ഈ വിദ്യാലയം ചിന്നൻ  എഴുത്തശ്ശനാണ് ആദ്യ മാനേജർ .പിന്നീട് ശേഖരത് രാമനെഴുത്തച്ഛനും ,അവരുടെ മകളായ ശ്രീമതി ഉഷ ടീച്ചറും സ്കൂൾ മാനേജ്‌മന്റ് ചെയ്തു.ഇപ്പോൾ വല്ലപ്പുഴ കുറുവട്ടൂർ ഉള്ള ശ്രീമതി ഫാത്തിമത് ഷെരീഫ ആണ് മാനേജർ  

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

⇭ശ്രീ. പണിക്കർ മാസ്റ്റർ

⇬ശ്രീ. ശങ്കരൻ കുട്ടി മാസ്റ്റർ

⇫ ശ്രീ. രാഘവൻ മാസ്റ്റർ

⇫ ശ്രീമതി.രുഗ്മിണി ടീച്ചർ

⇫ശ്രീ. സുരേന്ദ്ര ബാബു മാസ്റ്റർ

⇫ശ്രീമതി.രാജലക്ഷ്മി ടീച്ചർ (ഇപ്പോൾ )


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണ‌ൂർ ടൗണിൽനിന്നും----13--- കിലോമീറ്റർഷൊർണുർ -പട്ടാമ്പി -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും -----13---------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ഓങ്ങല്ലൂർ ടൗൺ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

Loading map...