എ.എൽ.പി.എസ് കണ്ണിയാമ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ.എൽ.പി.എസ് കണ്ണിയാമ്പുറം
20211 school photo.jpg
വിലാസം
കണ്ണിയമ്പുറം

കണ്ണിയമ്പുറം
,
കണ്ണിയമ്പുറം പി.ഒ.
,
679104
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽalpskanniampuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്20211 (സമേതം)
യുഡൈസ് കോഡ്32060800406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റപ്പാലം മുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ2permanent, 2dailywages
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന എൻ
പി.ടി.എ. പ്രസിഡണ്ട്ശാന്തി
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതി
അവസാനം തിരുത്തിയത്
10-02-2022Reshmaschool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം ഒന്ന് വില്ലേജിൽ ഒറ്റപ്പാലം നഗരസഭയിൽ കണ്ണിയംപുറത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1924 ൽ ശ്രീ.എൻ കുഞ്ഞുണ്ണി എഴുത്തശ്ശനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഭാരതപ്പുഴയുടെ വടക്കു ഭാഗത്തും കണ്ണിയംപുറം തോടിനുമിടയിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത് .ഒറ്റപ്പാലം ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറോട്ടു മാറി റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

ഭൗതികസൗകര്യങ്ങൾ

7 ക്ലാസ് മുറികളാണ് ഈ വിദ്യാലയത്തിലുള്ളത്.അതിൽ ഒരെണ്ണം സ്മാർട്ട് ക്ലാസ് റൂമാണ് .സ്കൂളിന് ചുറ്റുമതിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

sl no പേര് കാലഘട്ടം
1 കെ.എൻ .സുമ
2 ജെ.പത്മകുമാരി
3 കെ.കെ.ശങ്കരനാരായണൻ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

Loading map...

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കണ്ണിയാമ്പുറം&oldid=1637242" എന്ന താളിൽനിന്ന് ശേഖരിച്ചത്