എ.എം.എൽ.പി.എസ്. പുതിയനിരത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. പുതിയനിരത്ത്
വിലാസം
പുതിയനിരത്ത്

എലത്തൂർ പി.ഒ.
,
673303
സ്ഥാപിതം1937
വിവരങ്ങൾ
ഇമെയിൽputhiyanirathamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17436 (സമേതം)
യുഡൈസ് കോഡ്32040501306
വിക്കിഡാറ്റQ64551628
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്75
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിലൻ എൻ കെ
പി.ടി.എ. പ്രസിഡണ്ട്രാജേഷ് സി
എം.പി.ടി.എ. പ്രസിഡണ്ട്ഷെറീന
അവസാനം തിരുത്തിയത്
22-03-202417436


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

അദ്ധ്യാപകർ

  1. അനിലൻ.എൻ.കെ
  2. നൗഷാദ്. കെ

ഭൗതികസൗകര്യങ്ങൾ

പൂർണ്ണമായി വൈദ്യുതീകരിച്ച കെട്ടിടം ,എല്ലാ ക്ലാസ് റൂമുകളിലും ഫാൻ,ലൈബ്രറി സൗകര്യം,കുടിവെള്ള സൗകര്യം,കമ്പ്യൂട്ടർ ലാബ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാധ.കെ
  2. അബൂബക്കറ്.പി
  3. പ്രകാശൻ.എം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കാർത്തിക്
  2. സൽവ
  3. വിശ്വജിത്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം

{{#multimaps:11.32025,75.74994|zoom=18}}