എ.എം.എൽ.പി.എസ്. ചെങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ.എം.എൽ.പി.എസ്. ചെങ്ങര
48204-school emblom.jpg
48204 29.png
വിലാസം
ചെങ്ങര

AMLPS CHENGARA
,
ഇരുവേറ്റി പി.ഒ.
,
673639
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9745467052
ഇമെയിൽamlpschoolchengara@gmail.com
കോഡുകൾ
സ്കൂൾ കോഡ്48204 (സമേതം)
യുഡൈസ് കോഡ്32050100212
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കാവനൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ106
പെൺകുട്ടികൾ77
ആകെ വിദ്യാർത്ഥികൾ185
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആയിഷ സി
പി.ടി.എ. പ്രസിഡണ്ട്ഷാഹുൽ ഹമീദ്
എം.പി.ടി.എ. പ്രസിഡണ്ട്ആബിദ
അവസാനം തിരുത്തിയത്
02-03-202448204


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



അരീക്കോട് ഉപജില്ലയിലെ കാവനൂർ പഞ്ചായത്തിലെ 14 വാർഡിൽ തമ്പുരാൻകുളം എന്ന സ്ഥലത്ത്‌ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെങ്ങര A M L P സ്കൂൾ 1924 ആണു സ്ഥാപിച്ചത്

ചരിത്രം

കാവനൂർ പഞ്ചായത്തിലെ 14 വാർഡിൽ തമ്പുരാംകുളം എന്ന സ്ഥലത്ത്‌ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെങ്ങര A M L P സ്കൂൾ 1924 ആണു സ്ഥാപിച്ചത് കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ഫുട്‌ബോൾ, ഷട്ടിൽ ,പച്ചക്കറിനിർമാണം ,സാഹിത്യസമാജം , പത്രവാർത്ത SCHOOL RADIO, ENGLISH DAY , ARABIC DAY , SPRINT BOARD,HINDI DAY (ഓരോ ദിവസവും പുതിയ വാക്കു പഠിക്കുക ) TOUGHT OF DAY (മഹത് വചനങ്ങൾ ഓരോ ദിവസവും പ്രദർശിപ്പിക്കുക)

മുൻ സാരഥികൾ

1- കളത്തിങ്കൽ ഉണ്ണി മോതി മൊല്ല 
2- കളത്തിങ്കൽ മുഹമ്മദ് മാസ്റ്റർ
3- മുഹ്‌യുദ്ധീൻ അഹമ്മദ് എടക്കുത്ത് 
4- ജാനു ടീച്ചർ 
5- ചെല്ലപ്പൻ മാസ്റ്റർ K 
6- ലത്തീഫ് മാസ്റ്റർ K

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബിച്ചിമാൻ ഉസ്താദ് ,

ഞങ്ങളുടെ മാത്രം പ്രത്യേകത

കോവിഡ് സൊല്യൂഷൻ 2022

🏀🥎🏀🥎🏀🥎🏀🥎🏀

അക്കാദമിക വിടവ്

വീണ്ടെടുപ്പ് പദ്ധതി

🏀🥎🏀🥎🏀🥎🏀🥎🏀

അതിജീവനം 2022

🏫📚📚📚📝📝📝📝


കോവിഡ് മഹാമാരിമൂലം രണ്ട് വർഷമായി കുട്ടികളുടെ പഠനം വീട്ടിൽ വെച്ച് Online ആയിട്ടാണല്ലോ നടന്നത് .

ക്ലാസ് തുറന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത്

നമ്മുടെ പല കുട്ടികൾക്കും പാഠ്യപദ്ധതി ലക്ഷ്യം വെച്ച ആ തരത്തിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ്. .

അദ്ധ്യപകരും വിദ്യാർഥികളും മുഖാമുഖം ഇരുന്ന് ക്ലാസ് മുറികളിൽ നിന്ന് ലഭിക്കുന്ന ആ നിലയിലും നിലവാരത്തിലുമുള്ള പഠനാനുഭവങ്ങൾ ഓൺലൈൻ ക്ലാസുകളിൽ നിന്ന് കുട്ടികൾക്ക് പൂർണ്ണമായി ലഭിച്ചിട്ടില്ല എന്ന വസ്തുതക്ക് മുന്നിൽ നമ്മുടെ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പുതി യൊരു തുടക്കം കുറിക്കാനുള്ള പുതിയൊരു പദ്ധതി അദ്ധ്യാപകരും മാനേജ്‌മെന്റും പി ടി എ യും ചേർന്ന് ഒരു മഹത്തായ പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ്.  " അതിജീവനം " എന്ന പേരിൽ പുതിയൊരു പദ്ധതി നമ്മുടെ വിദ്യാലയം ആവിഷ്കരിക്കുകയാണ്.

നഷ്ടപ്പെട്ടു പോയ പഠനനേട്ടങ്ങൾ മുഴുവനായി കൈവരിക്കാൻ ഒരവസരം AMLP SCHOOL ചെങ്ങരയിലെ മുഴുവൻ കുട്ടികൾക്കും ലഭിക്കാൻ പോവുകയാണ്.

എല്ലാ കുട്ടികളെയും ഉൾകൊള്ളുന്നതും , എല്ലാവരുടെയും ശേഷീ വികസനം സാധ്യമാക്കുന്നതുമായ ഒരു പദ്ധതിയാണ് നാം ലക്ഷ്യമിടുന്നത്.

*ലക്ഷ്യങ്ങൾ .

📝📝📝📝📝📝📝📝📝📝📝

👉 ഓരോ കുട്ടിയിലും പഠന വിടവ് കണ്ടെത്തി അതിനുള്ള പരിഹാര ബോധനം നൽകൽ.

👉 അറിവിലും കഴിവിലും മനോഭാവത്തിലും മൂല്യങ്ങളിലും ലോകത്തെ ഏത് പ്രദേശത്തെ കുട്ടിയോടും കിടപിടിക്കുന്ന വിദ്യാർഥികളാക്കി നമ്മുടെ കുട്ടികളെ മാറ്റുക.

👉ഓരോ ക്ലാസിനും അനുയോജ്യവും സാധ്യവുമായ എല്ലാ വിനിമയ തന്ത്രങ്ങളും ഉപയോഗിച്ച് ഒരോ കുട്ടിയേയും മികച്ചതാക്കുക.

👉 എല്ലാ കുട്ടികൾക്കും വിവിധ രീതികളിൽ അറിവ് ആർജിക്കുന്നതിനുള്ള അവസരമൊരുക്കി അവരുടെ ആശയപരവും , നൈപുണീപരവുമായ കഴിവുകൾ വികസിപ്പിക്കുക.

പ്രവർത്തനങ്ങൾ .

📚📚📚📚📚📚📚📚📚📚📚

വായനാ പ്രവർത്തനങ്ങൾ .

Feb - 21 to 27.

1:45 PM 2:45 pm

ചിത്ര വായന .

പത്ര വാർത്ത.

വായനാ കാർഡ്.

വായനാ സദസ്സ് .

അക്ഷര കാർഡ് വായന .

അസംബ്ലി .

📝📝📝📝📝📝📝📝📝📝

ലേഖന പ്രവർത്തനങ്ങൾ .

ഫെബ്രു 28 to മാർച്ച് 7.

ഓരോ കുട്ടിയും എല്ലാ ദിവസവും  പ്രധാനപ്പെട്ട പത്രവാർത്ത എഴുതുന്നു.

ഓരോ ദിവസവും ആ ദിവസത്തെ അനുഭവക്കുറിപ്പ് രക്ഷിതാവിന്റെ സഹായത്തോടെ എഴുതുന്നു.

ഈ ആഴ്ച്ചയിലെ പ്രധാന സംഭവങ്ങൾ കുട്ടി ക്രോഡീകരിച്ച് എഴുതുന്നു ,അത് വായനാ കാർഡാക്കി മാറ്റുന്നു മറ്റു കുട്ടികൾക്ക് കൈമാറുന്നു.  

*കാർഡുകൾ .

അക്ഷരം .

പദം.

👏👏👏👏👏👏👏👏

സർഗാത്മക പ്രവർത്തനങ്ങൾ .

മാർച്ച്  8 to 16.

പഠനനേട്ടങ്ങൾ ക്രോഡീകരിച്ച് അവയുമായി ബന്ധപ്പെട്ടുള്ള ബാലസഭ.

( *പ്രധാനമായും Online ക്ലാസ്സുമായി ബന്ധപ്പെട്ട് പല കാരണങ്ങളാൽ , മൊബൈൽ ഫോൺ , Tv, കമ്പ്യൂട്ടർ, ഇന്റർനെറ്റ്, ........ തുടങ്ങിയവയുടെ അപര്യാപ്തതയും പരിമിതിയും കാരണം കുട്ടിക്ക് നഷ്ടപ്പെട്ട് പോയ പാഠഭാഗങ്ങളെ മുഖ്യമായി ലക്ഷ്യം വെക്കുന്നു ) .*_

 

ക്വിസ് .

(ക്ലാസ് തലം)

പഠനോത്സവം .

( മലയാളം ,അറബി, ഹിന്ദി, ഇംഗ്ലീഷ് , ഗണിതം).

അസംബ്ലി .

MON : ENGLISH

TUE : MALAYALAM

WED: ENGLISH

THU : MALAYALAM

FRI : ARABIC

SAT : HINDI

         

🏀🥎🏀🥎🏀🥎🏀🥎🏀…

youtub ലൂടെ നിങ്ങൾകുംഞങ്ങളുടെക്ലാസുകൾ നിരീക്ഷികാം adress https://www.youtube.com/channel/UCLeEM2NA8ZNQn5-hkPgvzyg

നേട്ടങ്ങൾ .അവാർഡുകൾ.

2015-16 സ്കൂൾതല മികവ് അവതരണം Edu Fest -2016 (സെമിനാർ ) അരീക്കോട് BRC -3 ാം സ്ഥാനം

2016-17പഞ്ചായത്ത് തല മികവ് (സെമിനാർ) അവതരണം ഒന്നാം സ്ഥാനം


വഴികാട്ടി

  • കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (44 കിലോമീറ്റർ)
  • മഞ്ചേരി ബസ്റ്റാന്റിൽ നിന്നും എട്ട് കിലോമീറ്റർ
  • അരീക്കോട് ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ ബസ്സ് അല്ലെങ്കിൽ - ഓട്ടോ മാർഗ്ഗം എത്താം



Loading map...

<

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ചെങ്ങര&oldid=2133141" എന്ന താളിൽനിന്ന് ശേഖരിച്ചത്