എ.എം.എൽ.പി.എസ്. കല്ലരട്ടിക്കൽ/മലയാളത്തിളക്കം

Schoolwiki സംരംഭത്തിൽ നിന്ന്
വാർഡ് മെമ്പർ മിർഷാദ് എം.പി
എച്ച്.എം സംസാരിക്കുന്നു,
കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

മലയാളത്തിളക്കം പരിപാടി വാർഡ് മെമ്പർ മിർഷാദ് എം.പി സ്കൂൾ തല ഉദ്‌ഘാടനം നടത്തി. 7 .2 ,2017 ചൊവ്വാഴ്ച മുതൽ സ്കൂൾ തല ക്ലാസ് തുടങ്ങി.