എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി
34327sch.png
വിലാസം
എൻ എസ്‌ എസ്‌ എൽ പി എസ്‌ പാണാവള്ളി

തൃചാടുകുളം
,
തൃചാറ്റ് കുളം പി.ഒ.
,
688526
സ്ഥാപിതം14 - 10 - 1957
വിവരങ്ങൾ
ഫോൺ0478 2522188
ഇമെയിൽ34327thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34327 (സമേതം)
യുഡൈസ് കോഡ്32111000304
വിക്കിഡാറ്റQ87477854
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപാണാവള്ളി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ147
പെൺകുട്ടികൾ148
ആകെ വിദ്യാർത്ഥികൾ295
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു . പി . സി .
പി.ടി.എ. പ്രസിഡണ്ട്ജയകുമാർ . എസ് .
എം.പി.ടി.എ. പ്രസിഡണ്ട്സിനി എം നായർ
അവസാനം തിരുത്തിയത്
06-03-2024Nsslps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ തൃച്ചാറ്റുകുളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

Old picture of the school

ആലപ്പുഴ ജില്ലയിലെ ചേർത്തല താലുക്കിലെ പണാവള്ളി എന്ന ഗ്രാമത്തിൽ ത്രിച്ചാറ്റുകുളം മഹാദേവ ക്ഷേത്രത്തിൻറെ മുന്നിലായി 60 വർഷമായി പ്രവർത്തിച്ചു വരുന്ന എൽ.പി .സ്കൂൾ.കൂടുതൽ  അറിയാൻ ......

ഭൗതികസൗകര്യങ്ങൾ

21 സെൻറ് സ്ഥലത്ത് രണ്ട് നിലകളിലായി 10 മുിറികളിൽ ഷിഫ്റ്റ് സമ്പ്രദായ1ത്തിൽ നടത്തുന്ന വിദ്യാലയം.1മുതൽ 4 വരെ ക്ലാസുകളിലായി 399 കുട്ടികൾ പഠിക്കുന്നു.സ്ഥലപരിമിതിമുലം അഡ്മിഷൻ പരിമിതപ്പെടുത്തുന്ന ആലപ്പുഴജില്ലയിലെ ഏകസ്കൂൾ.കൂടുതൽ വായിക്കുകഎൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 .രാധക്കുട്ടി

2 .പാറുക്കുട്ടിയമ്മ

3 . സാവിത്രിയമ്മ

4 . സുഭദ്ര

6  .M .S .രാധാമണിയമ്മ

7 . ശ്യാമളകുമാ രി

8 .S S  .ഗീത  

മാനേജ് മെൻറ്

സാരഥികൾ..

  1. പ്രസിഡൻറെ് .പി എൻ .നരേന്ദ്രനാഥൻ നായർ.
  2. SECRETARY .G SUKUMARAN NAIR
    സെക്രട്ടറി .ജി.സുകുമാരൻ നായർ
  3. മാനേജർ . Adv .T G ജയകുമാർ

ഈ മാനേജ് മെൻറിന് 157 സ്കൂളൂകളും 28 കോളെജുകളും കുടാതെ പ്രഭഷണൽ കോളെജുകളും മറ്റ് സ്ഥാപനങ്ങളും ഉണ്ട്. ചങ്ങനാശ്ശേരി പെരുന്നയിലാണ് ആസ്ഥാനം.

== നിറവിൻ്റെ നാൾവഴി  ==

കഴിഞ്ഞ 35 വർഷങ്ങളിൽ സ്കൂൾ പിന്നിട്ട ചരിത്രവഴികളിലൂടെ.....
കൂടുതൽ വായിക്കുക


നേട്ടങ്ങൾ

കുട്ടികളുടെ പ്രവേശനത്തിൽ വരുന്ന വർദ്ധനവ്

  1. L S S ന് തുടർച്ചയി ലഭിക്കുന്ന സ്കോളർഷിപ്പ്‌
  2. ശാസ്ത്രമേളകളിൽ സബ്ജില്ലാ ജില്ലാ തലങ്ങളിൽ ലഭിക്കുന്ന അംഗീകാരങ്ങൾ
  3. കലാമേളകളിൽ തുടർച്ചയായി നേടുന്ന ഓവറോൾ ചാമ്പ്യൻഷിപ്പുകൾ .കൂടുതൽ വായിക്കുക........

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. M.K .കബീർ (അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്)
  2. V N .നായർ (ബ്രിഗേഡിയർ )
  3. ഉണ്ണികൃഷ്ണൻ നായർ B C ( അസി.മാനേജർ S .B.T )
  4. രാജൻ കണ്ണാട്ട് ( അസി.മാനേജർ S .B .T )

വഴികാട്ടി

  • ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
  • അരൂർ ബസ്റ്റാന്റിൽ നിന്നും എട്ട് കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ ...അരൂരിൽ നിന്നുംഎട്ട് കിലോമീറ്റർ -ബസ് മാർഗ്ഗം എത്താം



Loading map...

അവലംബം