ആറ്റടപ്പ നം. 2 എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(ആറ്റടപ്പ നം.II എൽ.പി.എസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആറ്റടപ്പ നം. 2 എൽ പി എസ്
വിലാസം
ആറ്റടപ്പ

ആറ്റടപ്പ പി.ഒ.
,
670006
സ്ഥാപിതം1 - 6 - 1910
വിവരങ്ങൾ
ഫോൺ0497 2822142
ഇമെയിൽattadappano2lps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13153 (സമേതം)
യുഡൈസ് കോഡ്32020200302
വിക്കിഡാറ്റQ64460365
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലതിക പി വി
പി.ടി.എ. പ്രസിഡണ്ട്സനേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഷമ്യ
അവസാനം തിരുത്തിയത്
01-02-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1910 ൽ കേള൯ ഗുരു ആറ്റടപ്പ ഗ്രാമത്തിൽ ‌ഒരു പള്ളിക്കൂടമായി ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ശിശുസൗഹൃദ ടോയ് ലറ്റ്,പാചകപ്പുര,വിശാലമായക്ല്സു മുറികൾ എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ബോധവല്കരണ ക്ലാസ്സുകൾ,സഹവാസക്യാമ്പുകൾ, ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലെ മികവ് ദീനാചരണങ്ങൾ



മാനേജ്‌മെന്റ്

മുൻസാരഥികൾ

പരേതരായ ടി . കൃഷ്ണ൯ മാസ്ററ൪,കോര൯ മാസ്ററ൪,എ കുുമാര൯ മാസ്ററ൪,ഗോവിന്ദ൯ മാസ്ററ൪,പാറു ടീച്ച൪,ദേവകി ടീച്ച൪,ജയലക്ഷ്മി ടീച്ച൪,സുഷമ ടീച്ച൪

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റിട്ട .എ ഇ ഒ ശ്രീ കൃഷ്ണ൯ നായർ, റിട്ട . പ്രിൻപ്പൽ അംഗുരാജ൯ മാസ്ററർ, റിട്ട എച്ച് എം പ്രേമദാസൻ, റിട്ട .മെഡിക്കൽ ഓപീസർ പി വി ലക്ഷ്മണൻ. രാജ് മോഹൻ

വഴികാട്ടി

{{#multimaps:11.86900,75.42877|zoom=18}}

"https://schoolwiki.in/index.php?title=ആറ്റടപ്പ_നം._2_എൽ_പി_എസ്&oldid=2079284" എന്ന താളിൽനിന്ന് ശേഖരിച്ചത്