അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി (അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്) സ്കൂളിലും കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഹാളിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ഉല്ലാസ്.പി കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.

   ആകെ അംഗങ്ങൾ : 150    സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ : ദേവദത്ത്.എം.കെ 8 ജെ
   ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ : അമയ.സി(8 ജെ)

സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾ

ക്രമനമ്പർ പേര് ക്ലാസ് ഡിവിഷൻ
1 അനാമിക.ടി 8 എച്ച്
2 അഭിനന്ദ്.ആ൪ 9
3 യദുകൃഷ്ണ എം കെ 9 ജി
4 പ്രദുൽ.പി 9
5 സായന്ദ്.കെ 9
6 അനുഗ്രഹ് 8 എച്ച്
7 അഞ്ജിഷ്ണു.എ൯.പി 9 ജി