അവിടനല്ലൂർ എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അവിടനല്ലൂർ എ എൽ പി എസ്
വിലാസം
അവിടനല്ലൂർ

അവിടനല്ലൂർ പി.ഒ.
,
673614
സ്ഥാപിതം1 - 6 - 1934
വിവരങ്ങൾ
ഫോൺ0496 2657283
ഇമെയിൽalpsavit123@gmail.com
കോഡുകൾ
സ്കൂൾ കോഡ്47634 (സമേതം)
യുഡൈസ് കോഡ്32040100706
വിക്കിഡാറ്റQ64552327
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ118
പെൺകുട്ടികൾ122
ആകെ വിദ്യാർത്ഥികൾ240
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു.എം
പി.ടി.എ. പ്രസിഡണ്ട്മണി
എം.പി.ടി.എ. പ്രസിഡണ്ട്രജിഷ്മ
അവസാനം തിരുത്തിയത്
21-03-202447634


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ അവിടനല്ലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1934 ൽ സിഥാപിതമായി.

ചരിത്രം

തൊട്ടുകൂടായ്മയും തീണ്ടലും കൊടികുത്തി വാണിരുന്ന കാലത്ത് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി 1934 ലാണ് അവിടനല്ലൂർ എ എൽ .പി സ്കൂൾ സ്ഥാപിതമായത്.17 കുട്ടികളോട് കൂടി അവിട നല്ലൂർ ഗേൾസ് സ്കൂൾ എന്ന പേരിൽ ഒരു പീടികയുടെ ചായ് പിലായിരുന്ന സ്ഥാപനം ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ബിന്ദു.എം രൂപ ഇ ബി ഷി ജി.എം.പി ബൽരാജ് എം.ജി ശ്രീനാഥ് പി രേഷ്മ എ.സി മുഹമ്മദ് ഷക്കീർ .ഇ സുജിഷ വി എം വിപിൻ കെ, ഹരികൃഷ്ണൻ.ടി.എച്ച്

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ് |

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ചിത്രശാല

വഴികാട്ടി

{{#multimaps:11.4959492,75.8139881|width=800px|zoom=12}}

"https://schoolwiki.in/index.php?title=അവിടനല്ലൂർ_എ_എൽ_പി_എസ്&oldid=2321507" എന്ന താളിൽനിന്ന് ശേഖരിച്ചത്