അടിസ്ഥാന സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു കാലത്ത് അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയിരുന്ന ഈ വിദ്യാലയം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് പ്രവർത്തിച്ചിരുന്നത്. തുടർന്ന് പി.ടി.എ യുടെ ശ്രമഫലമായി തദ്ദേശ ഭരണസ്ഥാപനങ്ങളിൽ നിന്നും ഡി.പി.ഇ.പിയ്ൽ നിന്നും ഫണ്ടു ലഭിക്കുകയുംകെട്ടിടനിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു.ഇപ്പോൾ 29 ക്ളാസ് മുറികളും ലാബ്,ലൈബ്രറി,ഐടി ലാബ്,പ്രീപ്രൈമറി


"https://schoolwiki.in/index.php?title=അടിസ്ഥാന_സൗകര്യങ്ങൾ&oldid=396055" എന്ന താളിൽനിന്ന് ശേഖരിച്ചത്