സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(St. Ephren`s U. P. S. Cheruvayakkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ
Stephram.jpeg
സെന്റ്.എഫ്രേംസ് യു.പി.എസ്സ്. ചെറുവയ്ക്കൽ, പോങ്ങുമൂട്.
വിലാസം
സെൻ്റ്. എഫ്രേംസ് യു.പി സ്കൂൾ,ചെറുവയ്ക്കൽ
,
മെഡിക്കൽ കോളജ് പി.ഒ.
,
695011
സ്ഥാപിതം27 - 08 - 1957
വിവരങ്ങൾ
ഫോൺ0471 2442867
ഇമെയിൽstemsp@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43349 (സമേതം)
യുഡൈസ് കോഡ്32141000503
വിക്കിഡാറ്റQ64037396
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സതീഷ് സത്യനേശൻ
എം.പി.ടി.എ. പ്രസിഡണ്ട്റീന ജയറാം
അവസാനം തിരുത്തിയത്
21-02-2024BIJIN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയിലെ ചെറുവയ്ക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമാണിത്.

ചരിത്രം

1957 ജൂൺ 3-ാം തീയതി അന്നത്തെ എം. എസ്സ്.സി. സ്കുൂൾ കറസ്പോണ്ടൻറ് റൈറ്റ് റവ. മോൺസിഞ്ഞോൺ സി.റ്റി. കുരുവിള അവറുകൾ ഉത്ഘാട്നം നിർവഹിച്ചതോടെ നാട്ടുകാരുടെ ചിരകാലാഭിലാഷവും ഭാവിതലമുറയുടെ ആവശ്യമായിരുന്ന ഈ വിദ്യാലയം പ്രവർത്തനം തുട‍ങ്ങി. താല്കാലികമായ ഷെ‍ഡ്ഡുപോലും നിർമിക്കുന്നതിനു മുമ്പ് ബഹു. സിസ്റ്റേഴ്സ് താമസിച്ചിരുന്ന വാടകക്കെട്ടിടത്തിൻെറ വരന്തയിൽ 3 കുട്ടികളുമായി മി‍ഡിൽസ്കൂളിൻെറ ആദ്യത്തെ ക്ലാസ്സ് ആരംഭിച്ചു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • കളി സ്ഥലം
  • ടോയിലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്പോർട്സ് ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം

മുൻ സാരഥികൾ

സിസ്റ്റർ.റോസ്ലിൻ
സിസ്റ്റർ ജാൻസി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് സ്ഥാനം
ശ്രീ. വി. ശിവൻ കുട്ടി. വിദ്യാഭ്യാസ മന്ത്രി
ശ്രീ.സുനിൽ ഡി.വൈ.എസ്സ്.പി
ശ്രീ. ഷെറി ജി നെടുമങ്ങാട് മുൻസിപ്പൽ സെക്രട്ടറി)
ശ്രീ. അനിൽ പോങ്ങുംമൂട് സംഗീത സംവിധായകൻ
ശ്രീ. അനിൽ നെടുങ്ങോട് സാഹിത്യകാരൻ
ശ്രീമതി. ചിത്ര ദേവി. വി.ജി. കൃഷി വകുപ്പ് അസ്സി.ഡയറക്ടർ
EM.jpeg

ചിത്രശാല

അംഗീകാരങ്ങൾ

വഴികാട്ടി

  • സെൻറ്.എഫ്രേംസ് യു.പി സ്കൂൂൾ,ചെറുവയ്ക്കൽ. പോങ്ങുംമൂട് നിന്നും 800മീറ്റർ അകലെ പ്രശാന്ത് നഗർ റോഡിൽ മേരി മക്കൾ സന്യാസിനി സമൂഹം വക മഠത്തിന് എതിർ വശത്തു സ്ഥിതി ചെയ്യുന്നു.

Loading map...