Schoolwiki:എഴുത്തുകളരി/88877
ദൃശ്യരൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| എഴുത്തുകളരി/88877 | |
|---|---|
| വിലാസം | |
തളിപ്പറമ്പ തളിപ്പറമ്പ പി.ഒ. , 670141 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1966 |
| വിവരങ്ങൾ | |
| ഫോൺ | 0460 2203237 |
| ഇമെയിൽ | vidyaniketant@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13025 (സമേതം) |
| എച്ച് എസ് എസ് കോഡ് | 13028 |
| വി എച്ച് എസ് എസ് കോഡ് | 913001 |
| യുഡൈസ് കോഡ് | 32021000624 |
| വിക്കിഡാറ്റ | Q64457051 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | തളിപ്പറമ്പ നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തളിപ്പറമ്പ്,മുനിസിപ്പാലിറ്റി |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 400 |
| പെൺകുട്ടികൾ | 369 |
| ആകെ വിദ്യാർത്ഥികൾ | 769 |
| അദ്ധ്യാപകർ | 23 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 333 |
| പെൺകുട്ടികൾ | 292 |
| ആകെ വിദ്യാർത്ഥികൾ | 625 |
| അദ്ധ്യാപകർ | 25 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 61 |
| പെൺകുട്ടികൾ | 59 |
| ആകെ വിദ്യാർത്ഥികൾ | 120 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സജി ജോൺ |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഗീത കെ |
| പ്രധാന അദ്ധ്യാപകൻ | ആനന്ദൻ |
| പി.ടി.എ. പ്രസിഡണ്ട് | രാജേന്ദ്രൻ പി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി പി |
| അവസാനം തിരുത്തിയത് | |
| 09-06-2026 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (|സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?)
| |||||||||||
|
ചരിത്രം
രവീന്ദ്രനാഥ ടാഗോറിന്റെ ശതാബ്ദി വർഷത്തിൽ ആണ് ഗ്രാമീണ മേഖലയിലെ പ്രതിഭാധനരായ വിദ്യാർഥികൾക്കായി ഒരു റസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കുക എന്ന ആശയം ആദ്യമായി ആവിഷ്കരിച്ചത്. 1966 ഗുരുദേവ വിദ്യാപീഠം എന്ന പേരിൽ ഇത് ഒരു സ്വകാര്യ സ്കൂളായി സ്ഥാപിതമായി. 1974 ഇൽ ഇത് സംസ്ഥാന സർക്കാരിന് കൈമാറി. അന്നുമുതൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ടാഗോർ ഒരു പ്രധാന പങ്കുവഹിച്ചു . ഈ വിദ്യാലയം കേരളത്തിലെ ഏറ്റവും പ്രമുഖ സർക്കാർ സ്കൂളുകളിൽ ഒന്നാണ്. വടക്കൻ കേരളത്തിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പട്ടണത്തിനടുത്തുള്ള രവീന്ദ്ര പുരത്താണ് ഈ സ്ഥാവനം സ്ഥിതി ചെയ്യുന്നത് . ടാഗോർ വിദ്യാനികേതൻ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എന്നും ടാഗോർ വിദ്യാനികേതൻ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
- ഹൈടെക്ക് ക്ലാസ്സ് മുറികൾ
- ഹൈടെക്ക് കമ്പ്യൂട്ടർ ലാബ് .
- സയൻസ് ലാബ്
- മികച്ച ലൈബ്രറി
- കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ

- സ്കൗട്ട് & ഗൈഡ്സ്.
- ജെ ആർ സി
- ലിറ്റിൽ കൈറ്റ്
മാനേജ്മെന്റ്
മുൻ സാരഥികൾ
| സീരിയൽനമ്പർ | പേര് | വർഷം | ||
|---|---|---|---|---|
| 1 | വിജയൻ മാസ്റ്റർ | |||
| 2 | കമലാക്ഷൻ സി പി | |||
| 3 | തോമസ് ഐസക് | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13025
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള മറ്റ് നാമമേഖലകൾ
- സ്കൂൾ കോഡ് ഉള്ള മറ്റ് നാമമേഖലകൾ
- യുഡൈസ് കോഡ് ഉള്ള മറ്റ് നാമമേഖലകൾ
- മറ്റ് നാമമേഖലകളിൽ Infobox School ഫലകം ചേർത്തവ
- ഭൂപടത്തോടു കൂടിയ താളുകൾ
