ഉള്ളടക്കത്തിലേക്ക് പോവുക

SSLC RESULT 2010-11 ഞങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ അറിയുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക

Schoolwiki സംരംഭത്തിൽ നിന്ന്

2011 എസ്സ്.എസ്സ്. എൽ.സി പരീക്ഷാ ഫലങ്ങളിലൂടെ



ആകെ പരീക്ഷ എഴുതിയവർ. 156


വിജയിച്ചവർ. 138
ആൺകുട്ടികൾ 93
പെൺകുട്ടികൾ 45


S.C/S.T വിഭാഗം.
ആൺകുട്ടികൾ. 13

പെൺകുട്ടികൾ. 13


വിജയികൾ.-156

മലയാളം.----156
ഇംഗ്ലീഷ്.-----153
ഹിന്ദി.--------156
സോഷ്യൽ സയൻസ്.146
ഫിസിക്സ്.-150
കെമിസ്ട്രി.-150
ബയോളജി156
കണക്കു്.--153
ഐ.ടി.---156


പഠനവും പരിശീലനവും
.


1 എസ്സ്.എസ്സ്.എൽ.സി. മുഴുവൻ കുട്ടികൾക്കും2010 ജൂലൈ മുതൽ അധിക പഠന ക്ലാസ്സുകൾ ആരംഭിച്ചു.



2 വൈകുന്നേരം 3.30 മുതൽ 4.45 വരെ ആയിരുന്നു ക്ലാസ്സു്.


3 ഓരോ ക്ലാസ്സിലേയും കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു. മികച്ച നിലവാരമുള്ള കുട്ടിക്കു് ഗ്രൂപ്പിന്റെ ചുമതല നൽകി. അന്നന്നു പഠിപ്പിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനും കൂടുതൽ വ്യക്തത വരുത്തുന്നതിനും ഇതു പ്രയോജനപ്പെടുന്നു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നു.


4 അദ്ധ്യയന വർഷത്തിൻറെ ആരംഭത്തിൽ തന്നെ ടീച്ചർ അഡോപ്റ്റ‍ഡ് ഗ്രൂപ്പുകൾ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി.


5 വിജയശ്രീ പരീക്ഷകളിലൂടെ പഠന നിലവാരം വിലയിരുത്തി. കൂടുതൽ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്കു ജൂലൈ മുതൽ രാവിലെ ഒരു മണിക്കൂർ അധികം ക്ലാസ്സു് വച്ചു



6 ഓരോ മൂല്യ നിർണ്ണയത്തിനു ശേഷവും കുട്ടികളെ നിലവാരമനുസരിച്ചു് തരംതിരിച്ചു പരിശീലനം കൂടുതൽ മെച്ചപ്പെടുത്തി.


7 2011 ജനുവരി മുതൽ വൈകുന്നേരം 7.00 മണി വരെ ആൺ കുട്ടികളെ സ്കൂളിൽത്തന്നെ ഇരുത്തി വായനയ്ക്കും പഠന പ്രവർത്തനങ്ങൾക്കും പ്രോത്സാ ഹിപ്പിച്ചു.



8 െൺകുട്ടികൾക്കു എല്ലാ ശനിയാഴ്ചകളിലും 10.00 മണി മുതൽ 4.00 മണി വരെ ഈ സൗകര്യങ്ങൾ ഏർപ്പെടുത്തി. ജില്ലാ പഞ്ചായത്തു് നൽകിയ ഫണ്ടു് ഈ പ്രവർത്തനങ്ങൾക്കു് ഏറെ പ്രയോജനപ്പെട്ടു.


9 പരീക്ഷാ പരിശീലനത്തിനും വ്യക്തിത്വ വികസനത്തിനുമായി വ്യത്യസ്ത വിഷയ ങ്ങളിൽ വിദഗ്ദ്ധരെപ്പങ്കെടുപ്പിച്ചുകൊണ്ടു് ജനുവരിയിൽ ഒരു ഏകദിന ക്യാമ്പു് നടത്തി.



10 തയ്യാറാക്കിയ ചോദ്യപേപ്പറുകൾ ഉപയോഗിച്ചു ജനുവരി മുതൽ ദിവസവും പരീക്ഷകൾ നടത്തി അതിൻറെ മൂല്യനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ പരിഹാര ബോധനം നടത്തുകയും ചെയ്തു.


11 ശാസ്ത്ര വിഷയങ്ങൾക്കു് work sheet കൾ തയ്യാറാക്കി assignment എന്ന നിലയിൽ നൽകുകയുണ്ടായി. ഈ വിഷയങ്ങൾക്കു ഇത്തവണ മികച്ച വിജയവും ഉണ്ടായി.


12 പബ്ലിക് പരീക്ഷാ ദിവസങ്ങളിൽ രാവിലെ മുതൽ ഉച്ചവരെ കോച്ചിങ് ക്ലാസ്സുകൾ നടത്തി.


2010-ൽ 76% ആയിരുന്ന വിജയം ഇത്തവണ 89% ആക്കാൻ കഴിഞ്ഞതു് ഈപ്രവർത്തനങ്ങളിലൂടെയാണ. 100% വിജയം നേടുക എന്നതാണു് ഇത്തവണത്തെ ലക്ഷ്യം.


13മുൻ വർഷത്തേക്കാൾ 10% കൂടുതൽ വിജയം ഇത്തവണ നേടാൻ കഴിഞ്ഞതു് വിജയശ്രീ പ്രവർത്തനങ്ങൾ ചിട്ടയോടെ നടപ്പാക്കിയതു കൊണ്ടാണെന്നു ഞങ്ങൾ കരുതുന്നു.


നന്ദി.