ഗവ യു പി എസ് വി വി ദായിനി

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. U.P.S. V.V.Dayini എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ യു പി എസ് വി വി ദായിനി
Vvdayini.jpg
വിലാസം
വി വി ദായിനി ഗവ: യു പി എസ്സ്
,
മേമല പി.ഒ.
,
695551
സ്ഥാപിതം05 - 06 - 1908
വിവരങ്ങൾ
ഫോൺ04722 859441
ഇമെയിൽhmvvdayini@gmail.com
കോഡുകൾ
സ്കൂൾ കോഡ്42652 (സമേതം)
യുഡൈസ് കോഡ്32140800209
വിക്കിഡാറ്റQ64036833
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൊളിക്കോട് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ21
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉദയ.പി.ആർ
പി.ടി.എ. പ്രസിഡണ്ട്ബിജുകുമാർ K
എം.പി.ടി.എ. പ്രസിഡണ്ട്ആതിര. എ
അവസാനം തിരുത്തിയത്
16-03-2024Vv42652


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയിൽ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്ക് വാർ‍ഡിൽ വലിയവേങ്കാട് ഗ്രാമത്തിൽ 1908ലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്ക് വാർ‍ഡിൽ വലിയവേങ്കാട് ഗ്രാമത്തിൽ 1908ലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. വിതുര വിവേകദായിനി എന്നാണ് സ്കൂളിന്റെ പൂർണ്ണനാമം. തിരുവിതാംകൂർ ജഡ്ജിയായിരുന്ന ഗാന്ധിയൻ ചങ്ങനാശ്ശേരി പരമേശ്ശ്വര പിള്ളയായിരുന്നു സ്ഥാപകൻ. അദ്ദേഹത്തിന്റെ പുരയിടത്തിൽ ഓലക്കെട്ടിടത്തിൽ കുടിപ്പള്ളിക്കൂടമായാണ് സ്കൂളിന്റെ തുടക്കം. സംസ്കൃത പണ്ഡിതനായിരുന്ന പരമേശ്വരക്കൈമളായിരുന്നു പ്രഥമാധ്യാപകൻ. 1922-ൽ പള്ളിക്കൂടം സർക്കാർ ഏറ്റെടുത്തു. 1961-ൽ യു.പി. സ്കൂളായി ഉയർത്തി. 1998- പ്രീ-പ്രൈമറി വിഭാഗം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ് , ശാസ്ത്ര ലാബ്, ഗണിത ശാസ്ത്ര ലാബ്, ലൈബ്രറി, കുട്ടികളുടെ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

  • പരമേശ്വരക്കൈമൾ
  • ജയചന്ദ്രൻ നായർ. ജെ
  • അജിത കുമാരി
  • അംബിക. സി.ഒ
  • സ്നേഹലത
  • ജയകുമാരി
  • അനിത കുമാരി
  • ഷീല
  • റജി ജോൺ
  • ബിന്ദുമോൾ. കെ.ജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഗാന്ധിഗ്രാം റൂറൽ സർവ്വകലാശാലയുടെ സ്ഥാപകനും ആദ്യ വൈസ് ചാൻസലറുമായ ഡോ. ജി. രാമചന്ദ്രൻ
  • കേരള യൂണിവേഴ്സിറ്റി മലയാളം വിഭാഗം മുൻമേധാവി ഡോ.പി. സോമൻ

മികവുകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം-നെടുമങ്ങാട്-ചുള്ളിമാനൂർ-തോട്ടുമുക്ക്-വലിയവേങ്കാട്

Loading map...

"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_വി_വി_ദായിനി&oldid=2241821" എന്ന താളിൽനിന്ന് ശേഖരിച്ചത്