Ghs panayappilly
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട മട്ടാഞ്ചേരി സബ് ജില്ലയിലെ പനയപ്പിള്ളിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1961ൽ സ്ഥാപിതമായ ഈ സ്കൂൾ മട്ടാഞ്ചേരിയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.