സഹായം Reading Problems? Click here


ALPS NANMINDA NATIONAL

Schoolwiki സംരംഭത്തിൽ നിന്ന്
(47519 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ALPS NANMINDA NATIONAL
47519-4.jpg
വിലാസം
നാഷണൽ എ ൽ പി സ് നന്മിണ്ട

നന്മിണ്ട
,
673613
സ്ഥാപിതം01 - ജൂൺ - 1954
വിവരങ്ങൾ
ഫോൺ9961269335
ഇമെയിൽnationalalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47519 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലതാമരശ്ശേരി
ഉപ ജില്ലബാലുശ്ശേരി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം32
പെൺകുട്ടികളുടെ എണ്ണം28
വിദ്യാർത്ഥികളുടെ എണ്ണം60
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയു രജീഷ്
പി.ടി.ഏ. പ്രസിഡണ്ട്കെ ഷാജീവൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോഴിക്കോട് ജില്ലയിലെ നന്മിണ്ട ഗ്രാമപഞ്ചായത്തിലെ നാഷണൽ പ്രേദേശത്താണ് സ്ഥിതി ചെയ്യുന്നത്. ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സ്ഥാപിതമായി

ചരിത്രം

63 വര്ഷങ്ങള്ക്കു മുൻപ് നന്മിണ്ട പഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയിൽ സ്ഥാപിതമായ ഈ വിദ്യാലയമാണ് ഈ പ്രദേശത്തുകാർക്കും സമീപപ്രദേശത്തുകാർക്കും അറിവിന്റെ ആദ്യാക്ഷരം കുറിച്ച ആദ്യ സ്ഥാപനം. നന്മിണ്ട ഒതയോത്ത് പറമ്പിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ ഉണ്ടായിരുന്നു. രണ്ടു വർഷത്തിന് ശേഷം ഈ വിദ്യാലയം ഇപ്പോളുള്ള സ്റ്റാലത്തേക്കി മാറ്റി സ്ഥാപിക്കുകയായിരുന്നു. ശ്രീ പി. കേളു മാസ്റ്റർ ആയിരുന്നു മാനേജർ . അദ്ദേഹം തന്നെയായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി പി. പെണ്ണുക്കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രദേശത്തിന്റെ സാമൂഹിക കല സാംസ്‌കാരിക രംഗത്തുള്ള വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ഈ വിദ്യാലയം അധ്യയനരംഗത്തും കല കായിക രംഗത്തും ബാലുശ്ശേരി ഉപജില്ലയിൽ ഇന്നും മുൻനിരയിൽ തന്നെയാണ്. ഈ നേട്ടങ്ങൾക്കൊക്കെ നിദാനം വിദ്യാലയത്തിന്റെ എക്കാലത്തെയും മുഴുവൻ അധ്യാപകരുടെയും കഴിവും ആത്മാർത്ഥയും ഹെഡ്മാസ്റ്റർ, പി ടി എ , മാതൃസമിതി എന്നിവരുടെ നേതൃത്തവയും നാട്ടുകാരുടെ നിർലോഭമായ സഹകരണവും തന്നെയാണ് വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കുവഹിച്ച നല്ലവരായ എല്ലാവരെയും നന്ദിപൂർവം വന്ദിക്കുന്നു .

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

യു. രജീഷ് അബ്ദുൽ മജീദ് ബി കെ കലാദേവ് പി പി ഉഷാകുമാരി എൻ കെ രമ്യ സി എസ്‌

ക്ളബുകൾ

ഇംഗ്ലീഷ് ക്ലബ്

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

കാർഷിക ക്ലബ്

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ALPS_NANMINDA_NATIONAL&oldid=404109" എന്ന താളിൽനിന്ന് ശേഖരിച്ചത്