AMLPS MADAVOOR NORTH
AMLPS MADAVOOR NORTH | |
---|---|
![]() | |
വിലാസം | |
മടവൂർ പി ഒ,കോഴിക്കോട്,673585 മടവൂർ , 673585 | |
സ്ഥാപിതം | 01 - ജൂൺ - 1927 |
വിവരങ്ങൾ | |
ഫോൺ | 9497645884 |
ഇമെയിൽ | amlpsnorth@gmail.com |
വെബ്സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 47449 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപ ജില്ല | കൊടുവള്ളി |
സ്ക്കൂൾ ഭരണ വിഭാഗം | |
സ്ക്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വിഭാഗം |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരകണക്ക് | |
ആൺകുട്ടികളുടെ എണ്ണം | 65 |
പെൺകുട്ടികളുടെ എണ്ണം | 53 |
വിദ്യാർത്ഥികളുടെ എണ്ണം | 118 |
അദ്ധ്യാപകരുടെ എണ്ണം | 7 |
സ്ക്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷഹനാസ് എ |
പി.ടി.ഏ. പ്രസിഡണ്ട് | സലീം കെപി ഗ്രേഡ്=6.5 |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
പ്രോജക്ടുകൾ | |
---|---|
എന്റെ നാട് | സഹായം |
നാടോടി വിജ്ഞാനകോശം | സഹായം |
സ്കൂൾ പത്രം | സഹായം |
കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി എസ് മടവൂർ നോർത്ത്
ചരിത്രം
കോഴിക്കോട് ജില്ലയിൽ മടവൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.മതപണ്ടിതനായ ചെക്കുട്ടിമുസ്ല്യാർ ഓത്തുപള്ളിയായി തുടങ്ങിയ സ്ഥാപനം പിന്നീട് പ്രൈമറി സ്കൂളായി അംഗീകരിക്കുകയായിരുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ബിൽഡിംഗുകളിലായി ഏഴ് ക്ളാസ്മുറികൾ പ്രവർത്തിക്കുന്നു.ആധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ് സൗകര്യം ഉണ്ട്.കൂടാതെ 4കംപ്യൂട്ടറൂകളും ഉണ്ട്..സ്കൂൾ കോമ്പൗണ്ട്വാളും ഗേറ്റും ഉണ്ട്. പ്രാധമിക കർമങ്ങൾ നിർവഹിക്കുന്നതിനായി അഞ്ച് ബാത്റൂമുകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- മേളകൾ
- പഠനയാത്രകൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . കെ കെ ആയിഷ മാനേജറും എ ഷഹനാസ് ഹെഡ്മിസ്ട്രസും കെ പി സലീം പി ടി എ പ്രസിഡന്റുമായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
എ കെ അബ്ദുൽസലാം
കെ സരസ്വതി അമ്മ
വി സി അബ്ദുൽ ഹമീദ്
ഗോപാലൻകുട്ടി കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.മമ്മി
- ബാലകൃഷ്ണൻ നമ്പ്യാര്
കെ മുഹമ്മദ്
സദാനന്ദൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
Loading map... 11.358769,75.8850742</madavoornorthamlp> |
|