സഹായം Reading Problems? Click here


മിത്രക്കരി ഈസ്റ്റ് ഗവ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(46303 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


[[Category:കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ {{{ഭരണം വിഭാഗം}}} വിദ്യാലയങ്ങൾ]][[Category:ആലപ്പുഴ റവന്യൂ ജില്ലയിലെ {{{ഭരണം വിഭാഗം}}} വിദ്യാലയങ്ങൾ]]
മിത്രക്കരി ഈസ്റ്റ് ഗവ എൽ പി എസ്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1910
സ്കൂൾ കോഡ് 46303
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ആലപ്പുഴ
സ്കൂൾ വിലാസം MITHRAKARYപി.ഒ

ALAPPUZHA

പിൻ കോഡ് 689595
സ്കൂൾ ഫോൺ 04772219960
സ്കൂൾ ഇമെയിൽ glpsmithrakary@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കുട്ടനാട്
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല തലവടി
ഭരണ വിഭാഗം {{{ഭരണം വിഭാഗം}}}
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 51
പെൺ കുട്ടികളുടെ എണ്ണം 53
വിദ്യാർത്ഥികളുടെ എണ്ണം 104
അദ്ധ്യാപകരുടെ എണ്ണം 5
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
RADHA DEVI
പി.ടി.ഏ. പ്രസിഡണ്ട് LIJUMON
18/ 03/ 2019 ന് 46303
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

......ആലപ്പുഴനഗരത്തിൽ തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി.സ്കൂൾ മിത്രക്കരി ഈസ്റ്റ്.ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ .മികവിന്റെ ഉയരങ്ങൾ കീഴടക്കി മുന്നോട്ടു പോവുകയാണ്.അക്കാദമികവും അക്കാദമികേതരവുമായ എല്ലാ പ്രവർത്തനങ്ങളിലും സ്കൂൾ മുൻപന്തിയിൽ തന്നെ ആണെന്നത് ഏറെ അഭിമാനാർഹമാണ് ..സ്കൂളിന്റെ സമഗ്രവികസനത്തിന് ഇവിടുത്തെ അദ്ധ്യാപകർ സദാജാഗരൂകരാണ്.സ്കൂളിന്റെ സർവദോന്മുഖമായ വികാസത്തിന് രക്ഷിതാക്കളുടെയും പൂർവ വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും ശക്തമായ കൈത്താങ്ങുമുണ്ട് .എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുക മികച്ച പഠനനേട്ടം ഉറപ്പാക്കുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് സ്കൂളിന്റെ ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.

ചരിത്രം

.......................

മിത്രക്കരി എന്ന കൊച്ചു ഗ്രാമത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച സരസ്വതി ക്ഷേത്രത്തിൻ്റെ കഥ ഇവിടെ തുടങ്ങുകയാണ് .മിത്രങ്ങളാൽ ചുട്ടു എരിക്കപ്പെട്ട കരിയിൽ നിന്നുള്ള പ്രദേശം .മിത്രൻ എന്ന ഗ്രാമാധിപൻ്റെ കീഴിലുണ്ടായിരുന്ന പ്രദേശം ഇവയൊക്കെയായിരുന്നു മിത്രക്കരി എന്ന ഗ്രാമത്തിൻ്റെ പിന്നിലെ ചുരുളഴിഞ്ഞ കഥകൾ .വികസനം ഗ്രാമത്തെ അജ്ഞതയാകുന്ന ഇരുട്ടിലേക്ക് വഴി നടത്താതെ അറിവിൻ്റെ വെളിച്ചത്തിലേയ്ക്കു പിച്ചവെച്ചു നടത്തിയത് ഈ വിദ്യാലയമാണ് . പുത്തൻപുരക്കൽ ,വട്ടച്ചിറ എന്നീ കുടുംബങ്ങളിൽപ്പെട്ട സാമൂഹിക പ്രബുദ്ധരുടെ അശ്രാന്ത പരിശ്രമത്തിൻ്റെ പാലമായി ഉയർന്നു വന്നത് ഒരു ദേശത്തിൻ്റെ പ്രതീക്ഷയായിരുന്നു നെൽപ്പാടങ്ങളും പുഴകളും കുളങ്ങളും നിറഞ്ഞ ഗ്രാമപ്രദേശത്ത് സ്കൂളിനായി ഒരു കരപ്രദേശം ശ്രമകരമായിരുന്നു . അങ്ങനെ 1910 ൽ മിത്രക്കരിയിൽ പ്രഥമ പ്രാഥമിക വിദ്യാലയത്തിന് തറക്കല്ലിട്ടു.അനേകം പേർക്ക് അറിവ് പകർന്നു കൊടുത്ത ഈ വിദ്യാലയത്തിൽ നിന്ന് പ്രശസ്ത സിനിമാസംവിധായകൻ ശ്രീ.വിനയൻ ഉൾപ്പെടെ പഠിച്ചിറങ്ങിയിട്ടുണ്ട് എന്നത് അഭിമാനപൂർവം ഓർക്കാവുന്നതാണ് .ചരിത്രത്തിൻ്റെ താളുകളിൽ ഇടംപിടിച്ച ഈ വിദ്യാലയം ഇന്നും ഗ്രാമത്തിൻ്റെ വഴിവിളക്കായി നിലകൊള്ളുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. ..മേരിക്കുട്ടി
  2. ..ഹെലനി
  3. ..സുശീല
  4. ..ത്രേസ്യാമ്മ തോമസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....വിനയൻ (സിനിമ സംവിധായകൻ)
  2. ....
  3. ....
  4. .....

വഴികാട്ടി

Loading map...