സഹായം Reading Problems? Click here


43014ഹിന്ദിക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹിന്ദി ക്ലബ്
 രാഷ്രഭാഷയിൽ കുട്ടികൾക്ക് താൽപാരൃം വർദ്ധിപ്പിക്കുകയെന്ന ലക്ഷൃത്തോടെ നടത്തുന്ന ഈ സ്ക്ളിലെ ഹിന്ദി ക്ലൂബ് മികച്ച രീതിയിൽ പ്രവർത്തികുന്നു.വലുതും ചെറുതുംമായ വിവിധതരം ഹിന്ദി മൽസരങ്ങൾ,ദിനചാരങ്ങളെക്കുറിച്ചുള്ള ഹിന്ദി സന്ദേശങ്ങൾ,ചെറു ഫിലിംപ്രദർശനങ്ങൾക്ക് പുറമേ ഹിന്ദി പ്രത്ഥനാ ഗിതവും ക്ലബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ്. സെപ്റ്റംബർ 14, ഹിന്ദിദിനാചാരണത്തോടനുബന്ധിച്ച് യു.പി.എച്ച്.എച്ച്.സ് വിഭഗം മൽസരങ്ങൾ കുടതെ ഓരോ വർഷവും ഒരു ഹിന്ദി പ്രതിഭയെതെരെഞ്ഞടുത്ത് ട്രോഫി നൽകാറുണ്ട്. ഈ വർഷത്തെപ്രതിഭ.നഫ്സിയ.എൻ .ജെ (10)മറ്റ് പ്രവർത്തനങ്ങൾ

ഹിന്ദി ക്ലസ് മാഗസിൻ പ്രദർശനം ഹിന്ദി കഥപുസ്തക വിതരണം ബാലഭാരതി,മാസികവരുത്തുന്നു ഹിന്ദി പദൃചെല്ലൽ പരീശീലനം 2019-2020

   • വായനാദിനാചരണത്തിൽ തയ്യാറാക്കിയ ഹിന്ദി പോസ്റ്റർതയ്യാറാക്കി
   • സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ് പോസ്ററർ മത്സരം
      സംഘടിപ്പിച്ചു 
   • പ്രേംചന്ദ് ജയന്തി ദിനത്തിൽ നടത്തിയ ക്വിസ് മൽസരംനടത്തി
"https://schoolwiki.in/index.php?title=43014ഹിന്ദിക്ലബ്&oldid=646758" എന്ന താളിൽനിന്നു ശേഖരിച്ചത്