സഹായം Reading Problems? Click here


സി വി കെ എം ഹയർ സെക്കന്ററി സ്കൂൾ ഈസ്റ്റ് കല്ലട

Schoolwiki സംരംഭത്തിൽ നിന്ന്
(41025 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി വി കെ എം ഹയർ സെക്കന്ററി സ്കൂൾ ഈസ്റ്റ് കല്ലട
സ്ഥാപിതം 17-05-1926
സ്കൂൾ കോഡ് 41025
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കൊല്ലം
സ്കൂൾ വിലാസം കിഴക്കെ കല്ലട
കൊല്ലം
പിൻ കോഡ് 691502
സ്കൂൾ ഫോൺ 04742585191
സ്കൂൾ ഇമെയിൽ 41025kollam@gmail.com
സ്കൂൾ വെബ് സൈറ്റ് 41025kollam@gmail.com
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല കുണ്ടറ
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 559
പെൺ കുട്ടികളുടെ എണ്ണം 575
വിദ്യാർത്ഥികളുടെ എണ്ണം 1134
അദ്ധ്യാപകരുടെ എണ്ണം 44
പ്രിൻസിപ്പൽ ലക്ഷ്മി.വി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ജോസ് ജോൺ
പി.ടി.ഏ. പ്രസിഡണ്ട് കെ.മധു
24/ 09/ 2019 ന് 41025
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 1 / 10 ആയി നൽകിയിരിക്കുന്നു
1/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

1926മെയിൽ ഒരു ഇംഗ്ലീഷ് മിഡില് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ റ്റി ജി കുഞുപിള്ള ഈ വിദ്യാലയം സ്ഥാപിച്ചു. ആദ്യ പ്രധാന അദ്ധ്യാപകൻ. 1ജി രമന് 1949-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനും മാനേജരും ആയിരുന്ന ശ്രീ കെ .ദയാനന്ദ ന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. കെ രഘുവരന് ഇപ്പൊള് മാനേജര്

 ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലായി വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യുപിക്കുംവെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 14 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ശ്രീ കെ രഘുവരന്  മാനേജരായി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. നിലവിൽ ഒരു വിദ്യാലയം മാത്രം ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു 
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മമാസ്ടറായി ഫിലിപോസ് മത്തായിയുംഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ആയി
ജയിംസ്  D യും  പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ കെ .ദയാനന്ദന്,ശ്രീകുഞിരാമ കുറുപ്,ശ്രീഎബ്രഹം,ശ്രീ വിജയ രഘവന്,, ശ്രീസ്കറിയാ, ശ്രീസ്കറിയാ തരകന്ശ്രീമതി വിജയകുമാരി,കെ ശ്രീമതി ലളിതംബ, ,ശ്രീ കെ വിശ്വനാഥന്, ശ്രീമതി ഒാമന, ശ്രീമതി എലമ്മ കോശി, ശ്രീമതി കുഞുമോള്, ശ്രീഫിലിപോസ് മത്തായി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സുരേഷ് ബാബു- ഒളിമ്ബൃന് താീീരം