സഹായം Reading Problems? Click here


ജി.എൽ.പി.എസ്സ്.ഐക്കരക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
(40401 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.എൽ.പി.എസ്സ്.ഐക്കരക്കോണം
സ്കൂൾ ചിത്രം
സ്ഥാപിതം 1948
സ്കൂൾ കോഡ് 40401
സ്ഥലം എെക്കരക്കോണം
സ്കൂൾ വിലാസം ജി.എൽ.പി.എസ്. എെക്കരക്കോണം
പി.ഒ, കക്കോട്
പിൻ കോഡ് 691331
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ 40401glps@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പുനലൂർ
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല പുനലൂർ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 11
പെൺ കുട്ടികളുടെ എണ്ണം 14
വിദ്യാർത്ഥികളുടെ എണ്ണം 25
അദ്ധ്യാപകരുടെ എണ്ണം 3
പ്രധാന അദ്ധ്യാപകൻ Vijayalekshmi.K
പി.ടി.ഏ. പ്രസിഡണ്ട് അജയകുമാർ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

................................

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Shyamala tr.

2016-17 മികവിലേക്ക് പുനലൂർ ഉപജില്ലാ ശാസ്ത്രമേളയിൽ ഓവർ ഓൾ നേടി.സാമൂഹ്യശാസ്ത്ര സ്റ്റിൽ മോഡലിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. പുനലൂർ മുനിസിപ്പാലിറ്റിയും govt ഹോസ്പിറ്റലും ചേർന്ന് നടത്തിയ "മരിക്കുന്ന ഭൂമി" സ്കൂൾ തല ശാസ്ത്ര പ്രദർശനത്തിൽ ഒന്നാം സ്ഥാനം നേടി പുനലൂരിന്റെ ശ്രദ്ധ കേന്ദ്രമായി.വിഷരഹിത പച്ചക്കറി കൃഷിയിലൂടെ മറ്റു സ്കൂളുകൾക്കും നാടിനും അഭിമാനമായി.ഹരിത കേരളം പദ്ധതിയുടെ ചുവടുപിടിച്ചു പ്ലാസ്റ്റിക് നെ പടികടത്തുക എന്ന ഉദ്ദേശത്തോടെ സ്കൂൾ ഇത് ആരംഭിച്ച "പേപ്പർ കവർ" നിർമ്മാണം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റുകയും ഇത് വ്യാവസായിക തലത്തിലേക്ക് എത്തിക്കാനും ഞങ്ങൾക്ക് സാധിച്ചു .dr അനീഷ് ന്റെ ഓർഡർ അനുസരിച്ചു 100 ഓളം കവർ നിർമിച്ചു നൽകുകയും അവരുടെ സംഘടനയിൽ നിന്നും പ്രശംസ പത്രവും ഫലകവും ലഭിച്ചത് സ്കൂളിന്റെ അഭിമാനിക്കാവുന്ന നേട്ടമാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. SohanRoy
  2. Rtd.Judge Bhaskarankutty

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്സ്.ഐക്കരക്കോണം&oldid=403109" എന്ന താളിൽനിന്നു ശേഖരിച്ചത്