സഹായം Reading Problems? Click here


നീലാമ്മാൾ ഡബ്ലു. എൽ.പി.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
(40316 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ആമുഖം


കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ നീലമ്മാൾ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് നീലമ്മാൾ  ഗവ ഡബ്ല്യൂ .എൽ .പി . എസ്

നീലാമ്മാൾ ഡബ്ലു. എൽ.പി.എസ്.
40316a.jpeg
വിലാസം
നീലാമ്മാൾ

കരവാളൂർ പി.ഒ.
,
691333
സ്ഥാപിതം1956 - -
വിവരങ്ങൾ
ഇമെയിൽglpsneelammal@gmail.com
കോഡുകൾ
സ്കൂൾ കോഡ്40316 (സമേതം)
യുഡൈസ് കോഡ്32130100405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭന. ബി
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സിനി
അവസാനം തിരുത്തിയത്
05-02-202240315wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പുനലൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം സ്കൂളിലേക്ക് എത്താം. (6.6 കി.മി) പുനലൂർ ബസ്‌ സ്റ്റാൻഡിൽ നിന്നും സംസ്ഥാന പാത 48 വഴി കരവാളൂർ ബസ് സ്റ്റോപ്പിൽ എത്തുക (5.കി.മി). ബസ്‌ സ്റ്റോപ്പിൽ നിന്നും അമ്പലം പോകുന്ന റോഡ്പോകുന്ന റോഡിൽ (1.5 കി.മി) യാത്ര ചെയ്താൽ സ്കൂളിൽ എത്താം.

  • നീലമ്മാൾ അംഗൻ വാടി ക്ക് സമീപം

Loading map...