യു. പി. എസ്. നെടുമൺകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
(39357 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു. പി. എസ്. നെടുമൺകാവ്
വിലാസം
നെടുമൺകാവ്

നെടുമൺകാവ്
,
നെടുമൺകാവ് പി.ഒ.
,
691509
,
കൊല്ലം ജില്ല
സ്ഥാപിതം1981
വിവരങ്ങൾ
ഫോൺ0474 2498777
ഇമെയിൽgupsnedumoncave@gmail.com
കോഡുകൾ
സ്കൂൾ കോഡ്39357 (സമേതം)
യുഡൈസ് കോഡ്32131200305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംകരീപ്ര
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ205
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിജാമണി എൽ
പി.ടി.എ. പ്രസിഡണ്ട്ജയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമോൾ
അവസാനം തിരുത്തിയത്
06-06-2024Shobha009


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ വെളിയം സബ് ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളാണിത്. കൊട്ടാരക്കര താലൂക്കിലെ കരീപ്ര പഞ്ചായത്തിൽ ഏറ്രുവായ്ക്കോട് വാർഡിൽ സ്ഥിതി ചെയ്യുന്ന നെടുമൺകാവ് യു.പി. സ്കൂൾ നാട്ടുകാരുടേയും അന്തരിച്ച മുൻ എം.എൽ. ശ്രീ. കൊട്ടറ ഗോപാലകൃഷ്ണന്റേയും ശ്രമഫലമായി 11.09.1974 ൽ സ്ഥാപിതമായി. സ്കൂളിനു വേണ്ടി ഭൂമി നൽകിയത് ശ്രീ. മുണ്ടൂർ രാഘവപണിക്കർ, മുല്ലവേലി മഠത്തിൽ ശ്രീ. നാരായണരര് എന്നിവരാണ്. അന്നത്തെ പ്രധാന സംഘാടകർ സർവശ്രീ. എൻ.ക‍ൃഷ്ണപിള്ള,പി നാരായണൻ നായർ,എസ്. അപ്പുക്കുട്ടൻ,കെ. എൻ. ഭാസ്കരൻ, അ‍ഡ്വ. ജി. നാഗപ്പൻ എന്നിവരാണ്. കൊട്ടറ ഗോപാലകൃഷ്ണന്റെ ശ്രമഫലമായി ഉണ്ടായ 40 മീറ്റർ ഇരുനിലക്കെട്ടിടം 1981-ൽ ഉദ്ഘാടനം ചെയ്തു. കാലാകാലങ്ങളിൽ പ്രവർത്തിച്ച പി.ടി.എ യുടെ ശ്രമഫലമായി സ്കൂൾ ഉപകരണങ്ങൾ ഉൾപ്പടെയുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടിരിരക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • കോൺക്രീറ്റ് കെട്ടിടങ്ങൾ
  • ഓപ്പൺ എയർ ഓ‍‍ഡിറ്റോറിയം
  • മികച്ച ടോയ് ലറ്റുകൾ
  • പാചകപ്പുര
  • ജൈവവൈവിധ്യ പാർക്ക്
  • പൂന്തോട്ടം
  • കംപ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ലൈബ്രറി
  • സ്മാർട്ട് ക്ലാസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.938220856874471, 76.73599802584202 |zoom=18}}

"https://schoolwiki.in/index.php?title=യു._പി._എസ്._നെടുമൺകാവ്&oldid=2488926" എന്ന താളിൽനിന്ന് ശേഖരിച്ചത്