സഹായം Reading Problems? Click here

സെന്റ് ജോർജ് എച്ച്.എസ്.ഊട്ടുപാറ

Schoolwiki സംരംഭത്തിൽ നിന്ന്
(38036 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് ജോർജ് എച്ച്.എസ്.ഊട്ടുപാറ
01 6x4.jpg
വിലാസം
കോന്നി

സെന്റ് ജോർജ്സ് ഹൈസ്കൂൾ ഊട്ടുപാറ
,
ഊട്ടുപാറ പി.ഒ.
,
689691
സ്ഥാപിതം15 - 6 - 1966
വിവരങ്ങൾ
ഫോൺ04682 342144
ഇമെയിൽsrgeorgeshsoottupara@gmail.com
കോഡുകൾ
സ്കൂൾ കോഡ്38036 (സമേതം)
യുഡൈസ് കോഡ്32120300806
വിക്കിഡാറ്റQ87595898
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത സി ശേഖർ
പി.ടി.എ. പ്രസിഡണ്ട്അജിത്‌ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തി
അവസാനം തിരുത്തിയത്
09-03-2022Thomasm
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


ചരിത്രം

1938ൽ മലങ്കര കത്തോലിക്കരാണ് 50 കുട്ടികളുള്ള യു പി സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചത്. 1942 ൽ പി സി ചാക്കോ പൈനുംമൂട്ടിൽ ഈ സ്കൂൾ വാങ്ങി. 1966ൽ ഹൈസ്കൂൾ ആയി ഉയ൪ത്തപ്പെട്ടു. 1500 കുട്ടികൾ ഈ പ്രവ൪ത്തനവ൪ഷം ഈ സ്കൂളിൽ പഠിച്ചിരുന്നു. ജൂലൈ 2007 ബിലിവേഴ്സ് ച൪ച്ച് ഈ സ്കൂൾ വാങ്ങി.

ഭൗതിക സൗകര്യങ്ങൾ

മനോഹരമായ 5 ഏക്ക൪ സ്ഥലം ഈ സ്കൂളിന്സ്വന്തമായുണ്ട്.നല്ല ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായു​ണ്ട് .നാല് കെ‌ട്ടി‌‌‌‌‌‌‌‌ടങ്ങളിലായി പത്ത് ക്ളാസ് മുറീകളും പ്രവ൪ത്തിക്കുന്നു.പ്രവ൪ത്തന നിരതമായ കമ്പൃൂട്ട൪ ലാബ് ഉണ്ട്.16 അദ്ധ്യാപകരും 4 അദ്ധ്യാപക ഇതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.പ്രീ.പ്രൈമറിക്ളാസുകളിലായി 18 കുുട്ടികളും രണ്ട് അദ്ധ്യാപകരും കുട്ടികളെ നോക്കുവാ൯ ഒരു ജീവനക്കാരിയും ഉണ്ട്.8-വരെയുളള കുട്ടികൾക്ക് ഭംഗിയായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം നൽകി വരുന്നു. കഴിഞ്ഞ 72 വ൪ഷക്കാലം ഈ വിദ്യാകേന്ദ്രം ഊട്ടുപാറ പ്രദേശത്തി൯െറ നാനാമുഖമായി അഭിവ‌ൃദ്ധിക്ക് വിലപ്പെട്ട സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. ഈ സ്ഥാപനത്തി൯െറ വള൪ച്ചയ്ക്കുവേണ്ടി അക്ഷീണം പ്രയത്നിച്ച പി.സി.ചാക്കോ അദ്ധേഹത്തി൯െറ പുത്റനായ എ.സി.ചെറിയാ൯, പി.സി. തോമസ് എന്നീ അന്തരിച്ച മാനേജ൪മാരെയും ഇത്തരുണത്തിൽ ‍ഞങ്ങൾ കൃതജ്ഞതാപുരസരം സ്മരിക്കുകയും അവരു‍ടെ നിത്യശാന്തിക്കായി പ്രാ൪ത്ഥിക്കുകയും ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • സ്കൗട്ട്.
  • കൈരളി ക്ലബ്ബ് വായന വാരം ആചരിച്ഛു. ഇതിനേതുടർന്ന് ചിത്രരചന ,കഥാരചന തുട‍‍‍ങ്ങിയവ നടത്തി.
  • ശാസ്ത്ര‍ ക്ലബ്ബ്.ശാസ്ത്ര‍ മാഗസീൻ ‍‍‍നിർമിച്ചു കൊണ്ടിരിക്കുന്നു.
  • ക്ലാസ് മാഗസിൻ. ജുലൈ 6 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. ജൂൺ 21 യോഗ ദിനമായി ആചരിച്ചു.
സെപ്തബർ 23 ബാലോത്സവത്തിൽ പങ്കെടുത്തു.
  • സാമൂഹൃ ശാസ്ത്രം ജുൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു.
  • സെപ്തബർ 27 എക്സൈസ് ജീവനക്കാർ ലഹരിയുടെ ഉപയോഗത്തെക്കുറിച്ച് ബോധവൽക്കരിച്ചു.
  • ഗണിത ക്ലബ്ബ്
  • സാഹിതൃ ക്ലബ്ബ്ചെരിച്ചുള്ള എഴുത്ത്.
  • ആഗസ്ത് 7-ന് മുസ്ലി‍‍‍യാർ കോളേജിലെ വിദ്യാർ‍ത്ഥികൾ പരീക്ഷ പേടി മാ‍റ്റുന്നതിനെക്കുറിച്ച് ക്ലാസെടുത്തു.
  • ജൂലെെ 29 തവളപ്പാറ കോളേജിലെ വിദ്യാർത്ഥികൾ കടുവ ദനവുമായി ബന്ധപ്പെട്ട് ക്ലാസെടുത്തു.
  • ഉപജില്ലാ ,ജില്ലാ സംസ്ഥാനതല മത്സരങ്ങളിൽ ഈ സ്കൂളിൽ നിന്നുള്ള കുട്ടികൾ സമ്മാനാര്ഹരായിട്ടുണ്ട് .കലാപരമായ കഴിവുകളും കാഴികപരമായ കഴിവുകളും ഒരേപോലെ പ്രോത്സാഹിപ്പിക്കുന്നു .ഫാബ്രിക് പെയിന്റിംഗിന് സംസ്ഥാന തലത്തിൽ 'എ ഗ്രേഡ്'കരസ്ഥമാക്കാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട് .ഓണം,ക്രിസ്തുമസ് എന്നിവ വളരെ ഭംഗിയായി സ്കൂളിൽ ആഘോഷിക്കാറുണ്ട് .സ്കൂൾ ആനിവേഴ്സറി എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു നടത്താറുണ്ട് .പ്രവർത്തി പരിചയമേള ,ശാസ്ത്രമേള എന്നിവയിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാറുണ്ട് .

മാനേജ്മെന്റ്

ബിലീവേഴ്സ് ച൪ച്ച് മാനേജ്മെ൯െറി൯െറ കീഴിൽ സുഗമമായി പ്രവ൪ത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ ഇ.ഐ.മത്തായി, ശ്രീ വി.എം.ജോണ്, ശ്രീ പി.വി.മാത്യു, ശ്രീ മറിയാമ്മ ചെറിയാ൯, ശ്രീ ആച്ചിയാമ്മ വ൪ഗീസ്.

1938- വിവരം ലഭ്യമല്ല
(വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72 ശ്രീ.ഇ.ഐ.മത്തായി
1972 - 83 ശ്രീ|ഇ.ഐ.മത്തായി
1983 - 87 ശ്രീ ഇ.ഐ.മത്തായി.
1987 - 88 ശ്രീ.വി.എം.ജോണ്.
1989 - 90 ശ്രീ വി.എം.ജോണ്
1990 - 92 ശ്രീ|വി.​എം.ജോണ്.
1992-01 ശ്രീപി.വി.മാത്യു.
2001 - 02MAR

ശ്രീമതി |Iമറിയാമ്മ ചെറിയാ൯.

2002- 04

ശ്രീമതി.|ആച്ചിയാമ്മ വ൪ഗീസ്.

2004- 05 ആച്ചിയാമ്മ വ൪ഗീസ്.
2008 - ഗീത സി ശേഖർ


മികവുകൾ

അക്കാദമികവും നോൺ അക്കാദമികവുമായ നിലകളിൽ മികവാർന്ന പ്രവർത്തനം കാഴ്ച വച്ചു വരുന്നു

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ഗീത സി ശേഖർ  ( ഹെഡ് മിസ്ട്രസ് )

വർഗീസ്  തോമസ്

മിനു ആനി ഡേവിഡ്

ലത ഫിലിപ്പ്

റോബി ടി പാപ്പാൻ

ബിനി സാം

റുബീന സൂസൻ ബേബി

ബിന്ദു തോമസ്

അഞ്ചു വി ആർ

അന്നമ്മ തോമസ്

മേരി പോൾ

റീന സ്കറിയ

എസ് ഡി ബൈജു

ആനി ജോൺ

ശ്രീജിത്ത് ഓ

സുജിത് കുമാർ പി സ്

വിൻസി തര്യൻ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ഒരു സ്കൂളിന്റെ നട്ടെല്ല് അവിടത്തെ  പൂർവ വിദ്യാർത്ഥികളാണ്. സ്കൂളിന്റെ അഭിമാനങ്ങളാണവർ .ധാരാളം പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ഈ സ്കൂളിൽ നിന്നും പഠിച്ചിറക്കിയിട്ടുണ്ട് .അതിൽ ചിലരെ പരിചയപ്പെടാം .

ഫാദർ.എ ടി  സക്കറിയ :-അദ്ദേഹം പ്രശസ്ത പരിഭാഷകനും ആത്മീയ ഗുരുവുമാണ് .എല്ലാ വർഷവും മാരാമൺ കൺവൻഷനിൽ പരിഭാഷകനായി എത്താറുണ്ട് .

ഫാദർ.ദയാനന്ദൻ :-ബഥനി നവജീവൻ രക്ഷാധികാരി

ഡോക്ടർ അരുൺ :-പ്രശസ്ത എല്ലുരോഗ വിദഗ്‌ധൻ

അഖിൽ,അഭിലാഷ്  :-നാടൻപാട്ട്

ആതിര,ശ്രീദേവി(ഫ്‌ളവേഴ്‌സ്  ചാനലിലൂടെ പ്രശസ്ത ):-ഗായകർ

ഇതുപോലെ പൂർവ്വ വിദ്യാർത്ഥികളായ ധാരാളം അധ്യാപകരും ഈ സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ട്,ചെയ്തുകൊണ്ടിരിക്കുന്നു.

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോന്നി എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 5 കിലോമീററ൪ യാത്ര ചെയ്താൽ പ്രക്രതി സുന്ദരമായ ഊട്ടുപാറ സ്കുകൂളിലെത്താം

Loading map...