സഹായം Reading Problems? Click here


എം.ഡി.എൽ.പി.എസ്. കല്ലുങ്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(37244 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എം.ഡി.എൽ.പി.എസ്. കല്ലുങ്കൽ
087.jpg
വിലാസം
എം.ഡി.എൽ.പി.എസ്. കല്ലുങ്കൽ

കല്ലുങ്കൽ
,
689102
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9495734461
ഇമെയിൽmdlpskallunkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്37244 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ലതിരുവല്ല
ഉപ ജില്ലതിരുവല്ല
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം3
പെൺകുട്ടികളുടെ എണ്ണം7
വിദ്യാർത്ഥികളുടെ എണ്ണം10
അദ്ധ്യാപകരുടെ എണ്ണം3
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്സിന്ധു എൽ
അവസാനം തിരുത്തിയത്
26-10-2020Kallunkal


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

കല്ലുങ്കൽ ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനം ആണ് ഈ സ്കൂൾ. 1912 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് നിരണം പള്ളി ഇടവക കാരായ ആളുകൾക്ക് സൺഡേസ്കൂൾ പ്രാർത്ഥനായോഗം മുതലായവ നടത്തുന്നതിന് ഒരു പൊതു സ്ഥലം ആവശ്യമായി വന്നു. വട്ടശ്ശേരിൽ തിരു മനസ്സിന്റെ ദീർഘവീക്ഷണ ഫലമായും മട്ടക്കൽ അലക്സിയോസ് ശെമ്മാശന്റെ ശ്രമഫലമായും സ്ഥലവാസികളുടെ ഉത്സാഹപൂർവ്വമായ പ്രവർത്തന ഫലമായും ഈ സ്കൂൾ സ്ഥാപിതമാവുകയും ഇതിന് ഗവൺമെന്റ് നിന്ന് അംഗീകാരം ലഭിക്കുകയും ചെയ്തു. കാലാകാലങ്ങളിലായി പുണ്യസ്ലോകൻമാരായ വട്ടശ്ശേരിൽ മാർ ദീവന്നാസിയോസ് തിരുമേനി പുത്തൻകാവിൽ കബറടങ്ങിയിരിക്കുന്ന മാർ പീലക്സിനോസ് തിരുമേനി മോറോൻ മാർ ബസേലിയോസ് ഗീവർഗീസ്ദ്വിതീയൻ ബാവ തിരുമനസ്സുകൊണ്ടും ഈ സ്കൂളിന്റെ മാനേജർമാർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് പിന്നീട് ഈ സരസ്വതി ക്ഷേത്രം കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾസിൽ ലയിക്കപ്പെട്ടു. തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് തിരുമനസ്സുകൊണ്ട് ഇപ്പോൾ സ്കൂൾ മാനേജർ ആയി സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

4 ക്ലാസ് മുറികൾ, ഒരു ഓഫീസ് മുറി, രണ്ട് ടോയ്ലറ്റ്, രണ്ട് യൂറിനെൽസ്, ജൈവവൈവിധ്യ ഉദ്യാനം, ഐടി പരിശീലന സൗകര്യങ്ങൾ തുടങ്ങിയവ സ്കൂളിലുണ്ട്.

ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം

      കല്ലുങ്കൽ എം.ഡി.എൽ.പി. സ്കൂളിന്റെ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദ്ദേശ പ്രകാരം നടത്തി.

സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം

മികവുകൾ

ഒന്ന് മുതൽ നാലു വരെ ക്ലാസുകളിലെ എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ നന്നായി വായിക്കുകയും എഴുതുകയും ചെയ്യും. കലോത്സവങ്ങളിലും പ്രവൃത്തിപരിചയ മേളകളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ


വഴികാട്ടി

സ്കൂൾ ഫോട്ടോകൾ

"https://schoolwiki.in/index.php?title=എം.ഡി.എൽ.പി.എസ്._കല്ലുങ്കൽ&oldid=1051578" എന്ന താളിൽനിന്ന് ശേഖരിച്ചത്