എൽ പി എസ് കിട‍ങ്ങാംപറമ്പ്

(35218 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ കിട‍ങ്ങാംപറമ്പ് സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എൽ പി എസ് കിട‍ങ്ങാംപറമ്പ്.

എൽ പി എസ് കിട‍ങ്ങാംപറമ്പ്
വിലാസം
ആലപ്പുഴ

ആലപ്പുഴ
,
തത്തമ്പള്ളി പി ഒ പി.ഒ.
,
688013
,
ആലപ്പുഴ ജില്ല
സ്ഥാപിതംMay 5 - MAY - 1964
വിവരങ്ങൾ
ഇമെയിൽ35218kidangamparambulps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35218 (സമേതം)
എച്ച് എസ് എസ് കോഡ്nil
വി എച്ച് എസ് എസ് കോഡ്nil
യുഡൈസ് കോഡ്32110100102
വിക്കിഡാറ്റQ87478170
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ3
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽGIGI TR
വിഎച്ച്എസ്എസ് പ്രിൻസിപ്പൽnil
പ്രധാന അദ്ധ്യാപകൻGIGI TR
പ്രധാന അദ്ധ്യാപികജിജി ടി ആർ
പി.ടി.എ. പ്രസിഡണ്ട്HARITHA BINU
എം.പി.ടി.എ. പ്രസിഡണ്ട്Najiya jeeva
അവസാനം തിരുത്തിയത്
19-08-2024Admin35218
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

KidangamparambuLPSchool ,Alappuzha.Aided LP School (1-4);Kdangamparambu Kshetram - Management.Situated in front of temple with the keen view of Goddesses Sree Bhuvaneswary devi and Sree Bhadrakali devi.Since 1964.Providing peaceful mind,forgiveness,survive senses,overcome desires etc.

ആലപ്പുഴ പട്ടണത്തിന്റെ പ്രൗഢിയും പാരമ്പര്യവും പഴമയും - ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ സമഗ്രതയും സങ്കീർണതയും എല്ലാം ഒരേ ഭാവത്തിൽ ഉൾക്കൊള്ളുന്ന ഒരു കലാലയമായി ഈ സ്‌കൂൾ പ്രവർത്തിയ്ക്കാൻ തുടങ്ങിയത് 1964 ജൂൺ മുതലാണ് ഈ സ്‌ഥലനാമത്തിൽ തന്നെ അറിയപ്പെടുന്നു എന്നത് എടുത്തുപറയാവുന്ന ഒരു പ്രത്യേകത തന്നെയാണ് .മാനുഷിക മൂല്യങ്ങൾക്കൂന്നൽ കൊടുക്കുന്ന ഒരു തലമുറയുടെ സംഭാവനയാണ് ഈ സ്‌കൂൾ .ഇപ്പോഴും ദൈവാധീനത്തിന്റെ പ്രതീകമായി അവകാശവാദങ്ങളൊന്നും തന്നെയില്ലാതെ പുതുതലമുറകളുമായി തുടർന്നുവരുന്ന സ്കൂളിന് ദൈവികതയുടെ മാസ്മരികതയും പഴമയുടെ തണലും എന്നും കൂട്ടിനുണ്ട് .വിദ്യാലയം എന്നതിൽ നിന്നും ഉയർന്ന് ഒരു ആഗോള യൂണിവേഴ്‌സിറ്റിയുടെ കടമകൾ നിർവഹിച്ചുകൊണ്ട് വിദ്യാഭ്യാസത്തിന്റെ മഹത്വത്തിന് എന്നും തിലകക്കുറിയായി ഈ സ്‌കൂൾ കാണുന്നതിന് പൂർവികരുടെ കൂപ്പുകൈകൾ എന്നും പ്രചോദനമാണ് .നിലവിലെ നിയമങ്ങൾ നിസ്സഹായമാവുന്നകാലത്തിന്റെ പ്രയാണത്തിലും ഇതിനെല്ലാം മുകളിലുള്ള ശക്തിയുടെ നിർവ്യാജമായ സഹകരണത്തിന്റെ സ്വപ്നത്തിന്റെ പ്രതീകാത്മകമായ സാക്ഷ്യപത്രമായി എന്നും നിലനിൽക്കാനുള്ള ഉൾക്കരുത്ത് ഇതിന്റെ സ്വാഭാവിക പ്രയാണത്തിന് എന്നും സ്നേഹമത്‌സൃണമായ ഒരു സൗഹൃദമാണ്,ജോലിചെയ്യുന്നവർക്ക് ജീവിതം എന്നും ഒരു മരുപ്പച്ച തന്നെയാണ് .ആധുനികതയുടെ നിറച്ചാർത്ത് അവരിൽ എന്നും പ്രതീകാത്മകതയായി അവശേഷിക്കും .അവരിലേക്കതെത്തിക്കാൻ കാലത്തിനു പോലുമാവുന്നില്ല എന്നതാണ് പരമാർത്ഥം . കാലഘട്ടത്തിന്റെ മുഖമായി പ്രതീകമായി കിടങ്ങാംപറമ്പ് എൽ പി എന്ന എയ്ഡഡ് സ്‌കൂൾ എന്നുമുണ്ട്-ഈ ലോകത്തിനൊപ്പം.



കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൗകര്യങ്ങൾ

Our school established in 1964,situated near and front of famous Kidangamparambu temple.We have sufficient infrastructure facilities, ie., four large classrooms,stage,computer room,spacious office room,store room,dinning hall space ,kitchen ,play ground,a long verandah etc.Sufficient toilet facilities in accordance with the pupils.We have large kitchen including gas stove,vessels etc.In addition RO plant is there for Drinking water.There is a vast play ground in front of our school.The school atmosphere is very good.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

SCHOOL BY LAW

അംഗീകാരങ്ങൾ

Got Government approval to start this school in 1964 to work as an aided lower primary school from the Chief Minister Mr.R.Sankar.Starts in the name "KIDANGAMPARAMBU LP SCHOOL ".Classes from standard 1 to standard 4. The dream and foresight of that cabinet and eminent personalities living here.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും one കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


Very near to Alappuzha Boat jetty.Students and people can reach through boats too.


അവലംബം ഫലകം:Kidangamparambu kshetrayogam