സഹായം Reading Problems? Click here


ബി .ബി .എം. എൽ .പി.എസ് അഴീക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(34333 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബി .ബി .എം. എൽ .പി.എസ് അഴീക്കൽ
സ്കൂൾ ചിത്രം
സ്ഥാപിതം 1925 ൽ
സ്കൂൾ കോഡ് 34333
സ്ഥലം അഴീക്കൽ
സ്കൂൾ വിലാസം പി.ഒ, അഴീക്കൽ
പിൻ കോഡ് 688531
സ്കൂൾ ഫോൺ 9400137874
സ്കൂൾ ഇമെയിൽ bbmlps@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ചേ൪തതല
റവന്യൂ ജില്ല ആലപുഴ
ഉപ ജില്ല തുറവൂ൪
ഭരണ വിഭാഗം Aided
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 54
പെൺ കുട്ടികളുടെ എണ്ണം 18
വിദ്യാർത്ഥികളുടെ എണ്ണം 72
അദ്ധ്യാപകരുടെ എണ്ണം
പ്രധാന അദ്ധ്യാപകൻ ത്രേസിയാമ്മ പി എ
പി.ടി.ഏ. പ്രസിഡണ്ട് വിക്ടർ ജോസ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
31/ 10/ 2017 ന് Glps34006
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

1925 ഇൽ കുടിപള്ളികുടമായി തുടങ്ങിയ ഈ ദ്യാലയം അന്ധകാരനഴി പാലത്തിനടുത് ആണ് ആദ്യം സ്ഥിതി ചെയ്തിരുന്നത് പിന്നീട് പല കാരണങ്ങളാൽ ഇന്ന് നിൽക്കുന്ന സ്ഥലത്തേയ്ക് മാറ്റി വച്ചു. സ്‌കൂൾ മാറ്റുന്നതിന് നേതൃത്വം നൽകിയത് അന്നത്തെ പള്ളിവികാരിയായിരുന്ന റൈറ്റ് റവ ഡോക്ടർ പീറ്റർ mq ചേനപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് ഏഴര ഏക്കർ സ്ഥലം പള്ളിക്കു കൊടുത്ത അന്തോ ജോസഫ് ആണ് കുടിപ്പള്ളിക്കുടം തുടക്കിയത്. ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ കുഞ്ഞു ഇസ്മായിൽസാറാണ്. സംഥാന മന്ത്രിസഭയിലെ ശ്രീമതി ഗൗരിയമ്മ ഈ വിദ്യാലയത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥിയാണ്.മഞ്ഞപ്പിത്തത്തിന്റെ മരുന്ന് കണ്ടുപിടിച്ച പാസ്കൽ ബലിയോൺ ഈ വിദ്യാലത്തിൽ പഠിച്ചതാണ് == ഭൗതികസൗകര്യങ്ങൾ ==വളരെ നല്ലഭൗതിക സൗകര്യങ്ങൾ ഉണ്ടെങ്കിലും ചുറ്റുമതിലിന്റെ പണി പൂത്തൊയാവാത്തതു ഒരു അപര്യാപ്തതയാണ്. മറ്റെല്ലാ സൗകര്യങ്ങളും ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ആദ്യകാല എച് എം ശ്രീ കുഞ്ഞുഇസ്മാഇൽ

  1. സാലസ് സ൪
  2. ഫിലോമിന
  3. ലൂസി
  4. യേശുദാസ്
  5. ജോസഫ്

== നേട്ടങ്ങൾ 1925 സ്ഥാപിതമായ ഈ വിദ്യാലയം നവതി വര്ഷാചരണത്തിന്റെ ഭാഗമായി വിദ്യാലയം പുതുക്കിപ്പണിതു പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി മാതൃകാപരമായ പല പ്രവർത്തങ്ങളും നടത്തിവരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കെ ആ൪ ഗൗരിയമ്മ (മുൻ മന്ത്രി )
  2. മഞ്ഞപ്പിത്തത്തിന്റെ മരുന്ന് കണ്ടുപിടിച്ചഡോക്ടർ പാസ്കൽ ബലിയോൺ (സീനിയർ സൈനെറ്റിസ്റ് യൂഎസ്എഎ)
  3. ജോസഫ് സെബാസ്റ്റ്യൻ (പ്രൊഫസർ റിട്ടയേർഡ് സെന്റ് ആൽബെർട്സ് കോളേയ്ജ് )

വഴികാട്ടി

"https://schoolwiki.in/index.php?title=ബി_.ബി_.എം._എൽ_.പി.എസ്_അഴീക്കൽ&oldid=414916" എന്ന താളിൽനിന്നു ശേഖരിച്ചത്