സി.എം.എസ്സ്.എച്ച്.എസ്സ്.ഒളശ്ശ

Schoolwiki സംരംഭത്തിൽ നിന്ന്
(33035 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി.എം.എസ്സ്.എച്ച്.എസ്സ്.ഒളശ്ശ
വിലാസം
ഒളശ്ശ

ഒളശ്ശ പി.ഒ.
,
686014
,
കോട്ടയം ജില്ല
സ്ഥാപിതം31 - 05 - 1870
വിവരങ്ങൾ
ഫോൺ0481 2517960
ഇമെയിൽcmshsolassa@gmail.com
കോഡുകൾ
സ്കൂൾ കോഡ്33035 (സമേതം)
യുഡൈസ് കോഡ്32100700202
വിക്കിഡാറ്റQ87660062
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ101
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനു ജോൺ
പി.ടി.എ. പ്രസിഡണ്ട്മനു. ടി .പി
എം.പി.ടി.എ. പ്രസിഡണ്ട്എമില ബിയേഷ്‌
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ എയ്ഡഡ് /വിദ്യാലയമാണ് സി.എം.എസ്സ്.എച്ച്.എസ്സ്.ഒളശ്ശ

ചരിത്രം

1870 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1967-ൽ ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ശ്രീ.കുര്യ൯ വ൪ക്കി ആയിരുന്നു ആദ്യ പ്രഥമഅദ്ധ്യാപകൻ.സീ. ​എം സ് എ ച്ച് സ് ഒളശ്ശ‍സി.എം.എസ്. മിഷണറിമാ൪ 1870-ൽ സ്ഥാപിച്ച ഈ വിദ്യാലയംകോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നി൪ദ്ധരരായ ഗ്രാമീണ൪ക്ക് വിദ്യയൂടെ വെളിച്ചം പക൪ന്നുകൊടുത്ത ആദ്യ വിദ്യാലയങ്ങളിലൊന്നാണിത്.ഐതിഹ്യ പ്രസിദ്ധമായ ഒളശ്ശ മൂസ്സ് കുടുംബമാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനുള്ള സ്ഥലം നല്കിയത്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മൾട്ടിമീഡിയ ക്ലാസ്റൂം,സയ൯സ് ലാബ്, ലൈബ്രറി, എന്നിവ സജീവമായി പ്രവ൪ത്തിക്കുന്നു. കംപ്യൂട്ട൪ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നേച്ച൪ ക്ലബ്ബ്

. ഹെൽ ത്ത് ക്ലബ്ബ്

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 200 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ് റെവ. തോമസ് കെ ഉമ്മൻ തിരുമേനി ഉടമസ്ഥനായും, ശ്രീ റ്റി. ജെ. മാത്യു ഐ. എ. എസ്. മാനേജറായും പ്രവർത്തിക്കുന്നു. റവ. ജോർജ്ജ് ചെറിയാൻ ലോക്കൽ മാനേജറായും സേവനമനുഷ്ഠിക്കുന്നു. ശ്രീ.ബിനു ജോൺ പ്രധാന അദ്ധ്യാപകനായി പ്രവർത്തിക്കുന്നു.


ഞങ്ങളുടെ സാരഥി

ശ്രീ. ബിനു ജോൺ


മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • നാലാങ്കൽ കൃഷ്ണപിള്ള - (കവി)
  • ശ്രീ.ഗിന്നസ് പക്രു (സിനിമാനട൯)

വഴികാട്ടി

Map