സഹായം Reading Problems? Click here


ഗവ.മോഡൽ.വി എച്ച്.എസ്സ്.എസ്സ്.നാട്ടകം

Schoolwiki സംരംഭത്തിൽ നിന്ന്
(33034 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
[[Category:കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ {{{ഭരണം വിഭാഗം}}} വിദ്യാലയങ്ങൾ]][[Category:കോട്ടയം റവന്യൂ ജില്ലയിലെ {{{ഭരണം വിഭാഗം}}} വിദ്യാലയങ്ങൾ]]
ഗവ.മോഡൽ.വി എച്ച്.എസ്സ്.എസ്സ്.നാട്ടകം
സ്കൂൾ ചിത്രം
സ്ഥാപിതം 04-06-1929
സ്കൂൾ കോഡ് 33034
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കോട്ടയം
സ്കൂൾ വിലാസം മ‍റീയപളളീ പി.ഒ,
കോട്ടയം
പിൻ കോഡ് 686513
സ്കൂൾ ഫോൺ 04812560005
സ്കൂൾ ഇമെയിൽ gmvhssnattakom@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കോട്ടയം‌
ഭരണ വിഭാഗം {{{ഭരണം വിഭാഗം}}}
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
‍വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 110
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം 836
അദ്ധ്യാപകരുടെ എണ്ണം 29
പ്രിൻസിപ്പൽ Ratheesh J Babu
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
Jayalekhmi. p
പി.ടി.ഏ. പ്രസിഡണ്ട് Bijimon
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

കോട്ടയം ജില്ലയിൽ സ്തിതി ചെയ്യുന്നു .ജില്ല ആസ്ഥാനത്തുനിന്നും 3 കി.മീ. അകലെയുള്ള ഈ സരസ്വതി വിദ്യാലയം ജില്ലയിലെ ഏറ്റവും പുരാതനമായ സർക്കാർ വിദ്യാലയങ്ങളിലൊന്നാണ്.ഒരു സ്കൂളിന്റെ അഭാവം പരിഹരിക്കുന്നതിന് മറിയപ്പള്ലിയിലും പരിസരത്തുമുള്ള പൗരൻമാർ കൂടിയാലോചിച്ചതിന്റെ ഫലമായി "മറിയപ്പള്ളി പരമശിവവിലാസം" സംഘത്തിന്റെ ആഭിമുഖ്യത്തിലും അണലക്കാട്ടില്ലത്ത് ശ്രീ.സുബ്രഹ്മണ്യൻ നമ്പൂതിshilakumaryരിയുടെമാനേജ്മെന്റിലും 1104 ഇടവമാസം 8-നു സ്കൂൾ ആരംഭിക്കുന്നതിന് സർക്കാർ അംഗീകാരം ലഭിച്ചു. മാനേജർ ശ്രീ.സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മരണശേഷം അണലക്കാട്ടില്ലത്ത് ശ്രീ. കൃഷ്ണൻ നമ്പൂതിരി മാനേജരായി.19 വർഷം ഒരു എയിഡഡ് സ്കൂളായി തുടർന്നശേഷം സ്കൂൾഗവൺമെന്റിലേയ്ക്ക് സറണ്ടർ ചെയ്തു . അങ്ങനെ നാട്ടകം ഗവൺമെന്റ് പ്രൈമറി സ്കൂൾ ഉണ്ടായി. 7 സെന്റ് സ്ഥലത്ത് ഓലക്കെട്ടിടത്തിൽ തുടങ്ങിയ സരസ്വതി ക്ഷേത്രം , ഹൈസ്കൂൾ ആയി പിന്നീട് വൊക്കേഷണൽ ഹയർസെക്കണ്ടറിയായി ഇന്ന് നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു..............

സ്കൂളിനെ സംബന്ധിച്ച പ്രധാന തിയതികൾ

  • 104 ഇടവം 8 started primary school
  • 1123 തുലാം 1 govt approved primary school=
  • 1956 may 23 granted middle school=
  • 1966 march 31 ഹൈസ്കൂൾ അനുവദിച്ചുകൊണ്ട് ഉത്തരവായി
  • 966 june 1 ഹൈസ്കൂൾ ഉത്ഘാടനം=
  • 1967 june17 started 1xnth standard=
  • 1968 june 3 High school with 46 Divisions 1800 students 50 teachers 1 1/2 acre area 730 sq.feet building

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്ത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പ്രൈമറി വിഭാഗത്തിനായി സ്മാർട്ട് ക്ലാസ് റും വേറെയുമുണ്ട് .2010 മുതൽ ഹൈസ്കൂൾ വിഭാഗത്തിൽ ആറ് ക്ലാസ് മുറികളിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പഠിപ്പിക്കുന്നു.

pothuvidyalayasamrakshanayajnam

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജൂനിയർ റെഡ്ക്രോസ്
  • റോഡ് സേഫ്റ്റി ക്ലബ്
  • സയൻസ് ക്ലബ്
  • മാത്സ് ക്ലബ്,
  • സോഷ്യൽ സയൻസ് ക്ലബ്,
  • ഐ.ടി. ക്ലബ്
  • വർക്ക് എക്സ്പീരിയൻസ് ക്ലബ്
  • ഹെൽത്ത് ക്ലബ്
  • നേച്ചർ ക്ലബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • sri. N.ramakkuruppu
  • sri.K.N.Ramanpillai
  • sri. S.kunjuvarrior
  • sri.K.Krishnan nair
  • smt.Ambalikakovilamma
  • Vargeese Jacob
  • RACHEL
  • M.U.MANI
  • A.S.VALSAMMA
  • Shilakumari. C
  • Jayelakshmi. p

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • dileep varma (rank holder in sslc)
  • aliyamma
  • meenu krishna
  • jaya teacher
  • deepamol
  • nattakom suresh
  • sankaran namboothiri

വഴികാട്ടി

Loading map...