സഹായം Reading Problems? Click here

സെന്റ് ജോർജ് യു.പി.എസ്. വാഴൂർ ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
(32452 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സെന്റ് ജോർജ് യു.പി.എസ്. വാഴൂർ ഈസ്റ്റ്
[[Image:
St George UP School Vazhoor
|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം 1924
സ്കൂൾ കോഡ് 32452
സ്ഥലം [[{{{സ്ഥലപ്പേര്}}}]]
സ്കൂൾ വിലാസം വാഴൂർ ഈസ്റ്റ് പി.ഓ
പിൻ കോഡ് 686504
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ stgeorgesupsvzr@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കറുകച്ചാൽ
ഭരണ വിഭാഗം
സ്കൂൾ വിഭാഗം
പഠന വിഭാഗങ്ങൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 43
പെൺ കുട്ടികളുടെ എണ്ണം 54
വിദ്യാർത്ഥികളുടെ എണ്ണം 97
അദ്ധ്യാപകരുടെ എണ്ണം 8
പ്രധാന അദ്ധ്യാപകൻ സജി കെ കുര്യൻ
പി.ടി.ഏ. പ്രസിഡണ്ട് സാജൻ തോമസ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പനമ്പുന്നയിൽ റിട്ട. ജഡ്ജി ശ്രീ പി ജെ വർഗ്ഗീസിന്റെ ഉടമസ്ഥതയിൽ വാഴൂർ പതിനെട്ടാം തീയതി മൈലിൽ ഉണ്ടായിരുന്ന എസ്റ്റേറ്റിൽ നിന്ന് രണ്ടേക്കർ ഭൂമിയിൽ ഒരു വിദ്യാലയം പണിത് 1099 ഇടവ മാസം ആറാം തീയതി പ്രവർത്തനം ആരംഭിച്ചു. അന്ന് രാജഭരണം ആയിരുന്നു തിരുവിതാംകൂറിൽ. സെന്റ് ജോർജ് ഇംഗ്ലീഷ് മിഡിൽ സ്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ തെള്ളിയൂർ വടക്കേപ്പറമ്പിൽ വി കെ സ്കറിയ സാർ ആയിരുന്നു.

                                                       1104 ഇടവത്തിൽ ഈ സ്കൂളിനോട് ചേർന്ന് നാല് ക്ലാസ്സോടു കൂടി ആരംഭിച്ച മലയാളം പ്രൈമറി സ്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ ഒ ഉണ്ണൂണി സാർ ആയിരുന്നു. തുടർന്ന് മലയാളം സ്കൂൾ ഇംഗ്ലീഷ് മിഡിൽ സ്കൂളിനോട് ചേർത്തു ജഡ്ജി പി ജെ വർഗ്ഗീസ് സാറിന്റെ മകൻ ശ്രീ ബി ഫ് വർഗ്ഗീസ് ഈ സ്കൂൾ മാർത്തോമാ സഭയ്ക് എഴുതി കൊടുത്തു. ഇപ്പോൾ മാർത്തോമാ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി