എസ് എ എൽ പി എസ് ഉള്ളായം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എ എൽ പി എസ് ഉള്ളായം | |
---|---|
വിലാസം | |
ഉള്ളായം എസ്. എ. എൽ. പി സ്കൂൾ ഉള്ളായം,കടയനിക്കാട് , കടയനിക്കാട് പി.ഒ. , 686541 , കോട്ടയം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | salpschoolullayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32432 (സമേതം) |
യുഡൈസ് കോഡ് | 32100500608 |
വിക്കിഡാറ്റ | Q87659819 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 56 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിജു. പി.കെ |
പി.ടി.എ. പ്രസിഡണ്ട് | അനു. പി. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു സന്തോഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ഉള്ളയം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
ചരിത്രം
ലണ്ടൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സാൽവേഷൻ ആർമിയുടെ തിരുവതാംകൂർ സംസ്ഥാനത്തു 1896 ൽ ആരംഭിച്ചത് .
ആത്മീയ പരിപോഷണത്തോടൊപ്പം സാധരണക്കാരുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കിയ സാൽവേഷൻ ആർമിയുടെ
പള്ളികൾ എല്ലാം പള്ളിക്കൂടങ്ങൾ ആയി പ്രവർത്തിച്ചു .ശ്രീമൂലം തിരുന്നാൾ ഭരണാധികാരിയായിരുന്ന കാല ഘട്ടത്തിൽ
ഉള്ളായം ക ല്ലറക്കൽ കുടുംബമാണ് സാൽവേഷൻ ആർമിക്ക് ദേവാലയം പണിയുന്നതിന് ഭൂമി ഇഷ്ടദാനം നൽകിയത് 1921 .ൽ ഈ പള്ളി പള്ളികൂടമായി ആരംഭകാലത്തു മിഷണറിമാരായിരുന്നു അധ്യാപകർ .ആദ്യകാലത്തു 1,2, ക്ലാസ്സുകൾ മാത്രം
ആയിരുന്നു പിന്നീട് 3,4, ക്ലാസ്സുകൾ തുടങ്ങി 1945 നു ശേഷമാണ് ഗവണ്മെന്റ് അദ്ധ്യാപകർ നിയമിതരായതു .
ഭൗതികസൗകര്യങ്ങൾ
ഫോട്ടോ ഗാലറി
സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
കറുകച്ചാൽ മണിമല റൂട്ടിൽ കടയനിക്കാട് ദേവീ ക്ഷേത്രം ജംഗ്ഷനിൽ നിന്നും പുറകിലേക് 50 മീറ്റർ വന്നതിനു ശേഷം ചാമംപതാൽ റൂട്ടിൽ 2 k m സഞ്ചരിച്ചാൽ കൊണേകടവ് ജംഗ്ഷനിൽ എസ്. എ. എൽ. പി സ്കൂൾ ഉള്ളായം സ്ഥിതിചെയുന്നു.
കൊടുങ്ങൂർ മണിമല റൂട്ടിൽ ചാമംപതാൽ ജംഗ്ഷനിൽ നിന്നും 50 മീറ്റർ കഴിഞ്ഞു വലത്തോട്ട് 2 km സഞ്ചരിച്ചാൽ കൊണേകടവ് ജംഗ്ഷനിൽ എസ്. എ. എൽ. പി സ്കൂൾ ഉള്ളായം സ്ഥിതിചെയുന്നു.
- അപൂർണ്ണ ലേഖനങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32432
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ