ഗവ.എൽ പി എസ് ശ്രീകണ്ഠമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(31406 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ


ഗവ.എൽ പി എസ് ശ്രീകണ്ഠമംഗലം
വിലാസം
ശ്രീകണ്ഠമംഗലം

ശ്രീകണ്ഠമംഗലം പി.ഒ.
,
686562
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0481 2730164
ഇമെയിൽskmangalamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്31406 (സമേതം)
യുഡൈസ് കോഡ്32100300102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31406
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിരമ്പുഴ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനിയമ്മ എബ്രഹാം
പി.ടി.എ. പ്രസിഡണ്ട്ബേസിൽ പി കുര്യൻ
അവസാനം തിരുത്തിയത്
06-03-2024MTKITE314


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിൽ അതിരമ്പുഴ ശ്രീകണ്ഠമംഗലം ഭാഗത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ അതിരമ്പുഴ വില്ലേജിൽ അതിരമ്പുഴ പഞ്ചായത്തിൽ ശ്രീകണ്ഠമംഗലം P O യിൽ 21-)0 വാർഡിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ പാലാ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ഏറ്റുമാനൂർ ഉപ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ശ്രീകണ്ഠമംഗലം പ്രദേശത്ത് നമ്മുടെ ഈ കൊച്ചു സർക്കാർ പള്ളിക്കൂടം സ്ഥിതിചെയ്യുന്നു .....തുടർന്ന്‌ വായിക്കുക

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

===സ്കൂൾ ബസ്===}]

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം


-smart classrooms


yoga classes


==കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അക്കാദമികവും അക്കാദമികേതരവുമായ ഗുണമേന്മ ഉറപ്പാക്കിക്കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ നടത്തുന്ന പ്രവർത്തനങ്ങളുടെ തുടക്കം കുറിക്കുന്ന ദിനത്തിൽ നമ്മുടെ സ്കൂളിലും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയുടെ ഭാഗമായ് ബഹുജനങ്ങൾ സ്കൂൾ സംരക്ഷണ വലയം തീർത്ത് പ്രതിജ്ഞയെടുത്തു. സ്കൂളിനു ചുറ്റും രക്ഷിതാക്കളും പൂർവ്വ വിദ്യാർഥികളും ബഹുജനങ്ങളും അണിനിരന്നു . അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ ശ്രീമതി ലിസ്സി ടോമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .HM ശ്രീമതി R സുനിമോൾ ,SMC ചെയർമാൻ ശ്രീ ബിജു ജെയിംസ്‌, MPTA ചെയർ പേഴ്സൻ ശ്രീമതി സിന്ധു ഷൈജു എന്നിവർ നേതൃത്വം നല്കി.==

ജൈവകൃഷി

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. ലീന കെ നായർ
  2. പ്രിയ വി എസ്
  • ആഷിൻ റോസ്‌ വര്ഗീസ്

അനധ്യാപകർ

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി