സഹായം Reading Problems? Click here


ജി.എച്ച്.എസ് .എസ് തോപ്രാംകുടി

Schoolwiki സംരംഭത്തിൽ നിന്ന്
(30063 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.എച്ച്.എസ് .എസ് തോപ്രാംകുടി
30063 GHS Thoprankudy.jpg
വിലാസം
തോപ്രാംകുടി. പി. ഒ, കുമളി
ഇടുക്കി

തോപ്രാംകുടി
,
685515
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04868264219
ഇമെയിൽghsthoprankudy@gmail.com
കോഡുകൾ
സ്കൂൾ കോഡ്30063 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലകട്ടപ്പന
ഉപ ജില്ലപീരുമേട്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം292
പെൺകുട്ടികളുടെ എണ്ണം237
വിദ്യാർത്ഥികളുടെ എണ്ണം529
അദ്ധ്യാപകരുടെ എണ്ണം17
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽജെയിംസ് എം
പ്രധാന അദ്ധ്യാപകൻബേബി ജോർജ്ജ്
പി.ടി.ഏ. പ്രസിഡണ്ട്തോമസ് കെ സി
അവസാനം തിരുത്തിയത്
04-12-2020Abhaykallar


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

ഗവ. ട്രൈബൽ സ്കൂളായി 1957 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. തോപ്രാൻകുടിയിലെ കാണി ആയിരുന്ന ശ്രീ. അയ്യാച്ചാമി വക കെട്ടിടത്തിൽ ഏകാധ്യാപക വിദ്യാലയമായാണ് സ്കൂൾ ആരംഭിച്ചത്. ശ്രീ. ചെല്ലപ്പൻപിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. ശ്രീ. ചിന്നതമ്പി, ശ്രീ. അയ്യാച്ചാമി, ശ്രീ. എം.ആർ. മണി, ശ്രീ. രാജു മുതലായവർ ആദ്യകാല വിദ്യാർത്ഥികളായിരുന്നു. 1974-ൽ സ്കൂൾ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ശ്രീ. എൻ.കെ. ദിവാകരൻ ആയിരുന്നു യു.പി. സ്കൂളിൽ ഹെഡ്മാസ്റ്ററുടെ ചുമതല വഹിച്ചിരുന്നത്.

ഭൗതികസൗകര്യങ്ങൾ

[[ ]]

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ഭൂപടം

<googlemap version="0.9" lat="9.883438" lon="77.065251" zoom="16"> 9.880479, 77.064972 GHS THOPRANKUDY </googlemap>

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

28.06.2006-18.12.2006 19.12.2006-04.02.2007 മേരി റീത്ത 05.02.2007-17.05.2007 അമ്പിളി എ.കെ. 18.05.2007-13.06.2007 പൊന്നമ്മ സി.എം. 14.06.2007-09.07.2007 ഷീലാകുമാരി. ബി. 10.07.2007-09.03.2008 പത്മജ. എസ്. 10.03.2008-03.06.2008 ബേബി ജോർജ് 04.06.2008-03.07.2009 സി.കെ. അബ്ദുൾ റഹിമാൻ
1957 - 58 എൻ. ചെല്ലപ്പൻപിള്ള
1962 - 18.01.1965 ജോൺ പീറ്റർ
19.01.1965 കെ. കുട്ടി
1969 - 16.09.1971 എം.സി. കുഞ്ഞുകുഞ്ഞ്
1969 - 16.09.1971 എൻ.കെ. ദിവാകരൻ
17.09.1971 - 15.11.1971 കെ.എസ്. സോമരാജ കൈമൾ
16.11.1971-10.02.1972 എൻ.കെ. ദിവാകരൻ
11.02.1972-08.06.1980 എൻ.കെ. ദിവാകരൻ
09.06.1980-22.09.1980 എൻ.കെ. ദിവാകരൻ
23.09.1980-14.11.1980 എം. ഷംസുദ്ദീൻകുഞ്ഞ്
15.11.1980-23.02.1983 എം. ബാബ്ജൻ സാഹിബ്
24.02.1983-10.06.1983 ജോസഫ്. പി. തോമസ്
11.06.1983-13.06.1983 വർഗീസ്. പി. ചെറിയാൻ
14.06.1983-27.05.1985 കെ.വി. ബേബി
28.05.1985-02.08.1985 എഡ്മണ്ട്. എൽ. കേൾഹോ
03.08.1985-05.08.1985 കെ. കൊച്ചുനാരായണൻ
06.08.1985-31.05.1986 കെ.വി. ബേബി
2006-07 ശ്രീ എൻ കെ ശശിധരൻ
2007-08 ശ്രീമതി അച്ചാമ്മ ജോർജ്
2008-09 ശ്രീമതി എൽ യശോദ
ശ്രീ എം കെ മോഹൻദാസ്
01.06.1986-07.07.1986 റ്റി.എൻ. ശ്രീനിവാസബാബു
08.07.1986-13.07.1987 റ്റി.ജെ. ജോസഫ്
14.07.1987-01.06.1988 കെ.വി. ബേബി
02.06.1988-15.08.1989 പി.ജെ. എബ്രാഹം
16.08.1989-31.05.1990 കെ.വി. ബേബി
01.06.1990-13.06.1990 വി.റ്റി. കോശി
14.06.1990-19.06.1990 റ്റി.എം. എബ്രാഹം
20.06.1991-22.05.1992 ഡി.ഇ.ഒ. കട്ടപ്പന
23.05.1992-03.07.1992 കെ.വി. ബേബി
04.07.1992-06.08.1992 കെ.ജെ. ജോസ്
07.08.1992-10.06.1993 പി.എം. പ്രഭാവതിയമ്മ
10.06.1993-25.05.1994 കെ.വി. ബേബി
26.05.1994-26.05.1994 യു.കെ. ശ്യാമള
27.05.1994-31.05.1995 കെ.വി. ബേബി
01.06.1995-14.06.1995 കെ.പി. വേണുഗോപാലൻ
15.06.1995-05.08.1995 കെ.വി. ബേബി
06.08.1995-09.08.1995 കെ.പി. വേണുഗോപാലൻ
10.08.1995-07.10.1995 പി.ഇ. രുഗ്മിണി
08.10.1995-31.05.1996 കെ.വി. ബേബി
01.06.1996-21.07.1996 എം.കെ. വാസുദേവൻ നായർ
22.07.1996-19.05.1997 കെ.വി. ബേബി
20.05.1997-17.06.1997 പി.എൻ. രാമചന്ദ്രൻ
18.06.1997-04.06.1998 എം.എസ്. ജോസഫ്
05.06.1998-07.06.1998 വി.ഇ.എ. കുട്ടിഹസൻ
08.06.1998-22.05.1999 കെ.വി. ബേബി
23.05.1999-15.07.1999 വി.പി. നാരായണൻ
16.07.1999-19.06.2000 എൻ. സുരേന്ദ്രൻ
26.06.2000-31.05.2001 കെ. അബ്ദു
01.06.2001-26.07.2001 കെ.വി. ബേബി
27.07.2001-30.07.2001 ബേബി കുരുവിള
31.07.2001-04.06.2002 കെ.വി. ബേബി
05.06.2002-30.06.2002 കെ.എസ്. റസിയ ബീവി
01.07.2002-28.09.2002 കെ.വി. ബേബി
29.09.2002-24.10.2002 കെ.ഇ. രാമചന്ദ്രൻ
25.10.2002-02.06.2003 കെ.വി. ബേബി
03.06.2003-05.11.2003 സി.ജെ. തോമസ്
06.11.2003-31.05.2004 കെ.വി. ബേബി
01.06.2004-28.06.2004 കെ.പി. മുഹമ്മദ് മുസ്തഫ
29.06.2004-23.05.2005 കെ.വി. ബേബി
24.05.2005-06.06.2005 അമ്പിളി എ.കെ.
07.06.2005-21.08.2005 സി.പി. ജെസ്സി
22.08.2005-06.06.2006

07.06.2006-27.06.2006 വി.എം. താമി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

[]