സെന്റ് റീത്താസ് എൽ.പി.എസ്. തേക്കുമല
(28213 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് റീത്താസ് എൽ.പി.എസ്. തേക്കുമല | |
---|---|
വിലാസം | |
തെക്കുംമല ST. RUTHA'S L. P. S. THEKKUMMALA MADAKKATHANAM , കദളിക്കാട് പി.ഒ. , 686670 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 04 - 1957 |
വിവരങ്ങൾ | |
ഫോൺ | 7033228213 |
ഇമെയിൽ | srlpsthekkumala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28213 (സമേതം) |
യുഡൈസ് കോഡ് | 32080400403 |
വിക്കിഡാറ്റ | Q99510043 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | കല്ലൂർകാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 10 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അന്നകുട്ടി പി. ജെ |
പി.ടി.എ. പ്രസിഡണ്ട് | റോബിൻ സൈമൺ |
എം.പി.ടി.എ. പ്രസിഡണ്ട് | മായ അനിൽ |
അവസാനം തിരുത്തിയത് | |
31-07-2024 | Schoolwikihelpdesk |
................................
ചരിത്രം
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ പൈൻആപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴകുളത്തു നിന്നും ഏകദേശം 2.5 കീ. മീ മാറി മഞ്ഞള്ളൂർ പഞ്ചായത്തിലെ 13-ആം വാർഡിൽ തേക്കുമല എന്ന കൊച്ചുഗ്രമത്തിലാണ് ഈ സെന്റ്. റീത്താസ് എൽ. പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. അറിവിന്റെ ആദ്യാക്ഷരങ്ങളിലൂടെ നന്മയുടെ പൈതൃകം സമ്മാനിച്ച് , അതിൽ ഈശ്വരചിന്തയുടെ അക്ഷയനിധിയും ചാലിച്ച് തലമുറകൾക്ക് ദിശാബോധം പകർന്ന ഈ പ്രകാശഗോപുരത്തിന് അറി വിന്റെ അനന്തവിഹായസ്സിൽ അരപതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28213
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ