ജി എൽ പി എസ് കോഴിപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(27339 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം

ജി എൽ പി എസ് കോഴിപ്പിള്ളി
വിലാസം
കോഴിപ്പിള്ളി

ഗവ എൽ പി എസ് കോഴിപ്പിള്ളി.
,
കോഴിപ്പിള്ളി പി.ഒ.
,
686691
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽkozhippilly1234@gmail.com
കോഡുകൾ
സ്കൂൾ കോഡ്27339 (സമേതം)
യുഡൈസ് കോഡ്32080701005
വിക്കിഡാറ്റQ99509979
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫ്രാൻസിസ് ജെ പുന്നോലിൽ
പി.ടി.എ. പ്രസിഡണ്ട്എൻ.വി.ബിനോയി
എം.പി.ടി.എ. പ്രസിഡണ്ട്സജിത രാജേന്ദ്രൻ
അവസാനം തിരുത്തിയത്
04-02-2024Razeenapz


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ കോഴിപ്പിള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ചരിത്രം

1919-ൽ തിരുവിതാംകൂർ രാജാക്കൻമാർ സ്ഥാപിച്ച വിദ്യാലയമാണ് കോഴിപ്പിള്ളി ഗവ.എൽ.പി സ്കൂൾ . 1 മുതൽ 4 വരെ ക്ലാസ് ആയി പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസുകളിലായ 106 കുട്ടികൾ പഠിക്കുന്നു.ഒരെക്കറോളം സ്ഥലമുണ്ട്. കോതമംഗലം-വാഴക്കുളം റൂട്ടിൽ കോഴിപ്പിള്ളിയിൽ സ്ഥിതി ചെയ്യുന്നു..കോതമംഗലത്തു നിന്നും ഒരു കിലോമീറ്റർ ദൂരം മാത്രമുള്ള കോഴിപ്പിള്ളി ഗവ.എൽ.പി സ്ക്കൂൾ വാരപ്പെട്ടി പഞ്ചായത്തിൽ ഒന്നാം വാർഡിൽ ആണ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക

schoolphoto

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നം മുൻ സാരഥികൾ തസ്തിക
1 T S Shaila Headmaster

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നം പൂർവ്വ വിദ്യാർത്ഥിയുടെ പേര് മേഖല
1 ആന്റണി ജോൺ MLA
2 മുഹമ്മദ് റഷീദ് ഹെഡ്മാസ്റ്റർ

വഴികാട്ടി

  • കോതമംഗലം വാഴകുളം റോഡിൽ തോണ്ടുംപ്പടിബസ് സ്റ്റോപ്പിൽ നിന്നും 700 മീറ്റർ അകലം.

{{#multimaps:10.052533980293925, 76.63617159395453 |zoom=18}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കോഴിപ്പിള്ളി&oldid=2081948" എന്ന താളിൽനിന്ന് ശേഖരിച്ചത്