സഹായം Reading Problems? Click here


ഗവ. എൽ പി എസ് പുതിയകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
(25817 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഗവ. എൽ പി എസ് പുതിയകാവ്
സ്കൂൾ ചിത്രം
സ്ഥാപിതം 1087 മിഥുന മാസം 20
സ്കൂൾ കോഡ് 25817
സ്ഥലം പുതിയകാവ്
സ്കൂൾ വിലാസം Puthiyakavu,വടക്കെക്കര പി.ഒ,
പിൻ കോഡ് 683522
സ്കൂൾ ഫോൺ 9497683242
സ്കൂൾ ഇമെയിൽ 25817glpsputhiyakavu@gmail.com
സ്കൂൾ വെബ് സൈറ്റ് ഇല്ല
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല വടക്കൻ പറവൂർ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 32
പെൺ കുട്ടികളുടെ എണ്ണം 26
വിദ്യാർത്ഥികളുടെ എണ്ണം 58
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ മേരി ജാൻസി വി.ഡി
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ. റഫീക്ക്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

സ്ത്രീ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി,മേമന കുുടുംബത്തിൽ നിന്നൂം പുതി‌‌‌യകാവ് ക്ഷേത്രത്തിലേക്ക് നൽകിയിട്ടുള്ളസ്ഥലത്തിന് ഒരു ഭാഗത്തായി മലയാള വർഷം 1085 കന്നി മാസത്തിലെ വിജയദശമി നാളിൽ മേമന രാമൻപിള്ളയുടെ നേതൃത്വത്തിൽ പുതിയകാവ് ക്ഷേത്രത്തിൽ നിന്നും ആരംഭം കുുറിക്കുകയും ,പിന്നീട്1087 മിഥുന മാസം 20-ാം തിയ്യതിസ്ഥലവും കെട്ടിടവും ഫർണീച്ചർ ഉൾപ്പെടെയുള്ള ജംഗമ വസ്തുക്കളും സൗജന്യമായി സർക്കാരിലേക്ക് വിട്ടുകൊടുത്തിട്ടുളളതുമായപെൺപളളിക്കൂടമാണ് ഇപ്പോൾ കാണുന്ന പുതിയകാവ് ഗവ..എൽ.പി.എസ്.. പെൺകുട്ടികളെ വീട്ടിൽ നിന്നു പുറത്തിറങ്ങാൻഅനുവദിക്കാതിരുന്ന

അക്കാലത്ത് പുരോഗമനചിന്താഗതിക്കാരനായിരുന്ന മേമന രാമൻപിളള അദ്ദേഹത്തിൻെറ കുുടുംബത്തിലെ
മേമന അമ്മാളുപിളളയെ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥിയായി ചേർത്ത് മാതൃക കാണക്കുകയായിരുന്നു.

കാലക്രമേണ സ്കൂളിൽആൺകുട്ടികൾക്കും പെൺകുുട്ടികൾക്കും പ്രവേശനം അനുവദിച്ചു തുടങ്ങി.സ്കൂൾ പ്രവർത്തനം ആരംഭിച്ചത് പുതിയകാവ് സമീപപ്രദേശങ്ങളിലുളളപെൺകുട്ടികളുടെ വിദ്യാഭ്യാസപുരോഗതിയിൽ ഗണ്യമായ നേട്ടം

കൈവരിക്കാൻ സഹായകരമായിട്ടുൺട്.കൃഷിക്കും കൈത്തൊഴിലിനുംപ്രാധാന്യം നൽകുിയിരുന്ന,വിദ്യാഭ്യാസം 

അപ്രസക്തമാണെന്നു കരുതിയിരുന്ന ഒരു കാലഘട്ടത്തിൽ ദീർഘവീക്ഷണത്തോടുകൂടി ആരംഭിച്ച ഈ സകൂൾ നാടിൻെറ സാമൂഹിക പുരോഗതിയിൽ നിർണ്ണായകമായ പന്കുു വഹിച്ചിട്ടുൺട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഗണിത ക്ളബ്
  • പരിസ്ഥിതി ക്ളബ്
  • ശുചിത്വ ക്ളബ്
  • അറബിക് ക്ളബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പുതിയകാവ്&oldid=405911" എന്ന താളിൽനിന്നു ശേഖരിച്ചത്