25041ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അമ്മമാരുടെ യോഗം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അമ്മമാരുടെ ഒരു യോഗം നടത്തി .ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ പ്രവർത്തങ്ങളെക്കുറിച്ചും കുട്ടികൾക്ക് നൽകുന്ന ക്‌ളാസ്സുകളെക്കുറിച്ചും കൈറ്റ് മിസ്ട്രെസ്സുമാർ വിശദീകരിച്ചു .അതിനുശേഷം അവരുടെ കുട്ടികൾ ചെയ്തിട്ടുള്ള അനിമേഷൻ ചിത്രങ്ങളുടെയും സ്ക്രാച്ച് ഗെയ്മുകളുടെയും പ്രദർശനം ഉണ്ടായിരുന്നു അവർ നിർമ്മിച്ചിട്ടുള്ള ഡിജിറ്റൽ മാഗസിനുകളും അമ്മമാർ കണ്ടു .തങ്ങളുടെ മക്കളുടെ പ്രവർത്തങ്ങളിൽ അവർ വളരെ അഭിമാനം കൊള്ളുന്നത് കണ്ടു ഞങ്ങൾ അധ്യാപകർക്കു വളരെ സന്തോഷം തോന്നി .ഹൈ ടെക് ക്ലാസ് മുറികളും അമ്മമാരെ പരിചയപ്പെടുത്തി .
താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. ഈ ലേഖനം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ് നീക്കം ചെയ്യരുത്. താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ
- {{കാത്തിരിക്കൂ}}
എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.
താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.
കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം