വി.വി.ബി.എച്.എസ്.എസ് ആലുവ

Schoolwiki സംരംഭത്തിൽ നിന്ന്
(25002 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വി.വി.ബി.എച്.എസ്.എസ് ആലുവ
വിലാസം
ആലുവ

അലുവ പി.ഒ, എറണാകുളം
,
683101
,
എറണാകുളം ജില്ല
സ്ഥാപിതം15 - 06 - 1976
വിവരങ്ങൾ
ഫോൺ0484 2625178,2627168,2627178
ഇമെയിൽvvbhss_07171aluva@yahoo.com
കോഡുകൾ
സ്കൂൾ കോഡ്25002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ബി.ആർ.സിആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലത എം
പ്രധാന അദ്ധ്യാപികരമാദേവി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1976 ൽ സ്വാമിഗോപാലനാന്ദ തീർത്ഥ യശശരീരരായ എം.കെ.കെ. നായർ, നീലകണ്ഠൻ നായർ ശ്രീ. അപ്പുമേനോൻ മുതലായ പ്രമുക വ്യക്തികളുടെ നേതൃത്വത്തിൽ ആരംഭിച്ച എളിയ സംരംഭമാണ്. വി.വി.എച്ച.എസ്.എസ്. ആലുവ. ആലുവ വിദ്യാഭ്യാസജില്ലയിലെ ആലുവ ഉപജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

ചരിത്രം

1976 ൽ സ്വാമിഗോപാലനാന്ദ തീർത്ഥ യശശരീരരായ എം.കെ.കെ. നായർ, നീലകണ്ഠൻ നായർ ശ്രീ. അപ്പുമേനോൻ മുതലായ പ്രമുഖ വ്യക്തികളുടെ നേതൃത്വത്തിൽ ആരംഭിച്ച എളിയ സംരംഭമാണ്. വി.വി.എച്ച.എസ്.എസ്. 1979 ൽ ആദ്യത്തെ എസ്.എസ്.എൽ. സി. ബാച്ച് തിളക്കമാർന്ന നേട്ടം കൈവരിച്ചു. എൽ.കെ.ജി. മുത്ൽ പ്ലസ് ടൂവരെ 1700 കുട്ടികൾ ഇവിടെ ഉണ്ട്. ഗീതാഭവൻ ട്രസ്റ്റ് മാനേജർ ശ്രീ. എം. മോഹനൻ, പ്രിൻസിപ്പാൾ ശ്രീ: എ. എൻ. പങ്കജാക്ഷൻ നായർ ഹെഡ് മിസ്ട്രസ് ശ്രീമതി. എം. ലത എന്നിവരാണ്. എൻ.സി.സി. (എയർവിങ്) സ്‌കട്ടിംഗ് ഗൈഡിങ് ആന്റ് റെഡ്‌ക്രോസ് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളും നമ്മുടെ കലാലയത്തിൽ നടക്കുന്നുണ്ട്. ഇതിലെ പല വിദ്യാർത്ഥികളും സ്‌കട്ടിംഗ് ആന്റ് ഗൈഡിൽ രാഷ്ട്രപതി അവാർഡിനർഹരായിട്ടുണ്ട്. കഴിഞ്ഞ വർഷം മറ്റ് സ്‌കൂളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് ശാസ്ത്രപദർശ്ശനം നടത്തി അത് നമ്മുടെ സ്‌കൂളിന്റെ ചരിത്രത്തിൽ ഒരു നാഴികകല്ലാണ്.

ഭൗതികസൗകര്യങ്ങൾ

കലിസ്തലം,ൈസകില് െഷദ്,പാറ്ക് മുതലായവ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജുനിഒര് രെദ് ക്രൊസ്സ്
  • മാഗസിൻ
  • അക്ഷരസ്ലൊകം
  • സംഗീതം
  • നൃത്തം

മാനേജ്മെന്റ്

ഗീതാ ഭവന് ട്ര്സ്റ്റിെന്റ കീഴിലാന് ഈ വിധ്യാലയം പ്രവര്തിക്കുന്നത്.
പി.റ്റി.എ ആന് പല തീരുമാനങലും നിലവിൽ വരുത്തുന്നത്.

മുൻ സാരഥികൾ‍

1ശ്രി ആർ.ഗൊപാലക്രിഷ്നൻ
15-06-197631-03-1977
2ശ്രി വി.എ.നാരയന പില്ല‍
01-04-197731-03-1979
3ശ്രി കെ.എ.എബ്രഹാം‍
01-04-197931-05-1983
4ശ്രി എം.ആർ.ഗൊവിന്ദൻകുട്ടി നായർ‍
01-04-198331-05-1990
5ശ്രി കെ.വെനുഗൊപാൽ
01-05-199131-03-1995
6ശ്രി റ്റി.മാധവകുരുപ്പ്
01-07-199531-05-1996
7ശ്രി ആർ.ഹരിഹരൻ
01-06-199631-03-1997
8ശ്രി പി.ജി.ഏലിയാസ്
01-06-199730-04-2002
9ശ്രിമതി ഏലിയ്യാമ്മ വർഗീസ്
01-05-200231-03-2007
10ശ്രി കെ.കെ.രഘുനാതൻ
01-04-200730-03-2009
11ലത എം31-03-2009


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


പേര് മേഖല ചിത്രം
ശ്രിശാന്ത്ക്രിക്കറ്റ്
v.v.b.h.s.s
Map to V.V.B.H.S.S Teaching Staff.
ദിലീപ് സിനിമ
v.v.b.h.s.s
Map to V.V.B.H.S.S Teaching Staff.
അജ്മൽ അമീർ സിനിമ
v.v.b.h.s.s
Map to V.V.B.H.S.S Teaching Staff.
വിഷ്ണു പ്രസാദ് സിനിമ

അധ്യാപകർ

v.v.b.h.s.s
Map to V.V.B.H.S.S Teaching Staff.

അനധ്യാപകർ

പേര് ചുമതല
1 ശ്രി. റ്റി.കെ.രാമചന്ദ്രൻമാനേജർ
2 ശ്രിമതി. ഓമന സ്റ്റാഫ്
3 ശ്രി. ഹരിദാസ് .റ്റി.പിസ്റ്റാഫ്
4 ശ്രി.രാമചന്ദ്രൻ നായർ ഡ്രൈവർ
5 ശ്രി. അജിത് കുമാർഡ്രൈവർ
6 ശ്രി. പ്രസാദ് എം.പിഡ്രൈവർ
7 ശ്രി. തോമസ് വി.ജെ ഡ്രൈവർ
8 ശ്രി. സതീഷൻ പി.എസ് ഡ്രൈവർ
9 ശ്രി. വിഷ്വൻഡ്രൈവർ
10 ശ്രി.പ്രതീഷ്ഡ്രൈവർ
11 ശ്രി. എം.പി.ചന്ദ്രൻഅറ്റന്റന്റ്
12 ശ്രിമതി. നിർമല പി.സിആയ
13 ശ്രിമതി. സുഘതകുമാരി പിആയ
14 ശ്രിമതി. വനജ എം.എംആയ
15 ശ്രിമതി. പ്രഭ ജെആയ
16 ശ്രിമതി. ലത രാജശേകരൻആയ
17 ശ്രിമതി. സുമ സജീവൻആയ
18 ശ്രിമതി. സിനി വി.സിആയ
19 ശ്രി. ശിവൻവാച്മാൻ

കൈവരിക്കെപ്പട്ട നേട്ടങ്ങൾ

  • തുദർചയായ് ഇത് വരെയുള്ള പതിനാറ്് വർഷങ്ങളിലും സബ് ജില്ലാ കലോത്സവത്തിനു ഒവർ ആൾ വിജയം കരസ്തമാക്കാൻ വിദ്യാധിരാജക്കു കഴിഞിട്ടുന്ദ്.
  • 2008-2009 SSLC പരീക്ഷ എഴുതിയ എല്ലാ വിദ്യർധികൾകും വിജയം കരസ്തമാകാൻ കഴിഞു.
  • 2010 സംസ്താന കലോത്സവത്തിൽ ഓടക്കുഴൽ വായനക്കു ഒന്നാം സ്താനം വൈശാഖ് എസ് കുമാർ കരസ്തമാക്കി
  • 2008-2009 സബ് ജില്ലാ I.T മേലയിൽ ഓവർ അൾ വിജയം
  • ആലുവയിെല ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ രന്ദാം സ്താനം
  • എല്ലാ വര്ഷവും 100% വിജയം

വഴികാട്ടി

Map

--

"https://schoolwiki.in/index.php?title=വി.വി.ബി.എച്.എസ്.എസ്_ആലുവ&oldid=2536092" എന്ന താളിൽനിന്ന് ശേഖരിച്ചത്