ജി. എം. എൽ. പി. എസ്. വടവന്നൂർ
(21518 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എം. എൽ. പി. എസ്. വടവന്നൂർ | |
---|---|
വിലാസം | |
വടവന്നൂർ GMLPS VADAVANNUR , വടവന്നൂർ പി.ഒ. , 678504 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഇമെയിൽ | gmlpsvdr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21518 (സമേതം) |
യുഡൈസ് കോഡ് | 32060501004 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെൻമാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വടവന്നൂർ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | lp |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | lp |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അസ്ബർ അലി എം |
പി.ടി.എ. പ്രസിഡണ്ട് | ഷമീർ എ |
എം.പി.ടി.എ. പ്രസിഡണ്ട് | സെറീന ബീഗം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1931 സ്ഥാപിതമായ ഈ സ്കൂൾ ഗവണ്മെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നറിയപ്പെടുന്നു .മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനായി സ്ഥാപിതമായ ഈ സ്കൂൾ ഇന്നും പള്ളിവക വാടകകെട്ടിടത്തിലാണ് സ്ഥിതിചെയ്യുന്നത് .വടവന്നൂർ നിന്നും 3 കിലോമീറ്റർ ഉള്ളിലായി തങ്കയം എന്ന സ്ഥലത്തു നിലനിൽക്കുന്നു .
ഭൗതികസൗകര്യങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|