ജി.എൽ.പി.എസ്. ​മംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(21213 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ജി.എൽ.പി.എസ്. ​മംഗലം
21213-schoolphoto1.jpeg
വിലാസം
മംഗലം

മംഗലം
,
അഞ്ചുമൂർത്തി പി.ഒ.
,
678682
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽheadlpsmangalam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21213 (സമേതം)
യുഡൈസ് കോഡ്32060200605
വിക്കിഡാറ്റQ64690077
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കഞ്ചേരിപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ ദത്ത്
പി.ടി.എ. പ്രസിഡണ്ട്ഷഹന
എം.പി.ടി.എ. പ്രസിഡണ്ട്നീതു
അവസാനം തിരുത്തിയത്
21-06-202221213-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ ഉൾപ്പെട്ട വടക്കഞ്ചേരിയിലെ അഞ്ചുമൂ‍ർത്തിമംഗലം പ്രദേശത്തെ ഗവൺമെന്റ് ലോവർ പ്രൈമറി സ്ക്കൂൾ.

ചരിത്രം

1929 ൽ വട്ടേക്കാട്ടേ ശ്രീ. രാമൻ മേനോനാണ് മംഗലം പ്രദേശത്തുള്ള പെൺകുട്ടികൾക്കുവേണ്ടി ഈ സ്ക്കൂൾ ആരംഭിച്ചത്. സ്വകാര്യ വിദ്യാലയമായിട്ടാണ് ആരംഭിച്ചതെങ്കിലും പിന്നീടത് ആൺകുട്ടികൾക്കുകൂടി പ്രവേശനം നൽകി.[1]കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

ഇപ്പോൾ മികച്ച ഭൗതിക സാഹചര്യങ്ങളും പഠനനിലവാരവും സ്ക്കൂളിനുണ്ട്. എല്ലാവിധ സൗകര്യവുമുള്ള ക്ലാസ്സ് മുറികൾ, ശിശുസൗഹൃദ ഇരിപ്പിടങ്ങൾ, കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, സ്ക്കൂൾ/ ക്ലാസ്സ് റൂം ലൈബ്രറി, ഓഡിറ്റോറിയം, സ്ക്കൂൾ വാഹനം, തുടങ്ങിയവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലയളവ്
1 എസ്.പ്രഭാവതി 2018-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വടക്കഞ്ചേരിയിലെ മംഗലംപാലത്തിൽനിന്ന് അഞ്ചുമൂർത്തിമംഗലം പ്രദേശത്തിൽ വടക്കേത്തറ


Loading map...

അവലംബം

  1. വികസനരേഖ-2016-17, ജി. എൽ. പി. എസ്. മംഗലം
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._​മംഗലം&oldid=1813999" എന്ന താളിൽനിന്ന് ശേഖരിച്ചത്